fbpx
Connect with us

ടീക്ക് ഹെ.. ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

ക്രൂരദര്‍ശനോ? എന്റെ പട്ടി പോകും ക്രൂരദര്‍ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട്‌ ചെയ്തോണ്ടിരിക്കാന്‍ ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും അതൊക്കെ സഹിച്ചോണ്ടിരിക്കാന്‍ പറ്റ്വോ സാറേ. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത വഹകള്‍ വല്ല സിനിമാറ്റിക്ക് ഡാന്‍സോ ഐറ്റം നമ്പറോ അങ്ങിനെ വല്ലതും ചെയ്യാന്‍ പറ നിങ്ങളുടെ ക്രൂരദര്‍ശന്‍കാരോട്. എന്നാലേ ചാനലില്‍ ആളനക്കമുണ്ടാകൂ. അല്ലെങ്കില്‍ ചാനല്‍ കാമറ ചിലന്തികള്‍ക്ക് പട്ടയമായി കൊടുക്കേണ്ടി വരും.

ചുമ്മാ താന്‍ ഒവറാക്കല്ല. ക്രൂരദര്‍ശന്‍ പരിപാടിയില് കാമറ ചലിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അത് പരിപാടി അവതരിപ്പിക്കുന്നവര്‍ കാമറയ്ക്കനുസരിച്ചു നീങ്ങുന്നതാ. അല്ലാതെ സുനാമി വന്നാലും സാറേ.. ക്രൂരദര്‍ശന്‍ കാമറ ഒരിന്ജ് അനങ്ങൂല്ല!

 107 total views

Published

on

MMS

അപ്പൊ തുടങ്ങാം അല്ലേ സാറേ..?

ആ മാഡമിങ്ങ്‌ എത്തിക്കോട്ടെടോ?

തനിക്കെന്താണിത്ര തിരക്ക്?

സാറേ പോയിട്ടു വേറെ പണിയുള്ളതാ..

Advertisement

എന്താടോ തനിക്കിത്ര മെനക്കെട്ട പണി?

ഒരു സ്റ്റിങ്ങ് ഓപ്പറേഷനുണ്ട്.

സ്റ്റിങ്ങ് ഓപ്പറേഷന്‍! ഒന്നു പോടപ്പാ അവിടുന്ന്.. ബാത്ത്റൂം ഷവറില്‍ കൊച്ചു കാമറ വെച്ചു കൊച്ചമ്മമാരുടെ കുളി പകര്‍ത്തുന്ന ഒണക്ക പ്ലംബര്‍ മല്ലു ശശീ.. നീയൊക്കെ എന്നു മുതലാടാ കാമറാമാനായത്?

അയ്യോ അതറിയില്ലേ.. നിങ്ങളുടെ മാഡത്തിന്റെ പുതിയാപ്പിളയുണ്ടല്ലോ ലാംബെര്ട്ട് വിതുര. അങ്ങേരാ എനിക്കീ ജോലി തരപ്പെടുത്തി തന്നത്.

Advertisement

ങേ വിതുര മോനോ? അവനിതെന്തിന്റെ കേടാ പ്ലംബറായ നിന്നെപ്പിടിച്ച് ക്രൂരദര്‍ശനില്‍ കാമറാമാനാക്കാന്‍?

ക്രൂരദര്‍ശനോ? എന്റെ പട്ടി പോകും ക്രൂരദര്‍ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട്‌ ചെയ്തോണ്ടിരിക്കാന്‍ ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും അതൊക്കെ സഹിച്ചോണ്ടിരിക്കാന്‍ പറ്റ്വോ സാറേ. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത വഹകള്‍ വല്ല സിനിമാറ്റിക്ക് ഡാന്‍സോ ഐറ്റം നമ്പറോ അങ്ങിനെ വല്ലതും ചെയ്യാന്‍ പറ നിങ്ങളുടെ ക്രൂരദര്‍ശന്‍കാരോട്. എന്നാലേ ചാനലില്‍ ആളനക്കമുണ്ടാകൂ. അല്ലെങ്കില്‍ ചാനല്‍ കാമറ ചിലന്തികള്‍ക്ക് പട്ടയമായി കൊടുക്കേണ്ടി വരും.

ചുമ്മാ താന്‍ ഒവറാക്കല്ല. ക്രൂരദര്‍ശന്‍ പരിപാടിയില് കാമറ ചലിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അത് പരിപാടി അവതരിപ്പിക്കുന്നവര്‍ കാമറയ്ക്കനുസരിച്ചു നീങ്ങുന്നതാ. അല്ലാതെ സുനാമി വന്നാലും സാറേ.. ക്രൂരദര്‍ശന്‍ കാമറ ഒരിന്ജ് അനങ്ങൂല്ല!

അപ്പോ നീയേതു ചാനലിലാ?

Advertisement

ഐഷാ വ്യൂസ് ഇന്റര്‍നാഷണലീന്നാ.. ക്രൂരദര്ശനിലെ അബൂട്ടി വിളിച്ചു പറഞ്ഞതാ. ഒന്നു വന്നു നിങ്ങള് നോക്കി വായിക്കുന്നതും കവര്‍ ചെയ്തോണ്ട് വരാന്‍.

ചുമ്മാ സില്ലി മാറ്ററല്ല, എന്റെ പ്രസംഗമാണെടോ അത്.

തന്നെ.. തന്നെ..! നിങ്ങള്‍ പ്രസംഗം എന്ന് പറയുന്നതിന് നമ്മള് നോക്കി വായന എന്നാ പറയുക. ഹരീന്ദ്രന്‍ മാഷെ മലയാളം ക്ലാസ്സില്‍ ഞാനൊക്കെ എന്തുമാത്രം പദ്യം വായിച്ചിട്ടുള്ളതാ.

ആട്ടെ! ഈ അബൂട്ടിക്കെന്താ പണി നിന്നെ അയക്കാന്‍? ഞങ്ങള്‍ പറയുന്നത് പിടിക്കാനാ അവനു കാശു കൊടുക്കുന്നത്. മാഡമെങ്ങാന്‌ അറിഞ്ഞാല്‍ അവന്റെ പണി പോകും. പറഞ്ഞേക്ക്!

Advertisement

സാറേ മടുത്തു കാണും. ബോറഡിക്കുമില്ലേ ഒരു എക്സ്പയറി ഡേറ്റൊക്കെ? എത്ര കാലമെന്നു വെച്ചാ നിങ്ങളീ അണ്ടിക്കിഴവന്മാരുടെ പ്രസ്താവനയും പിടിച്ചോണ്ട് ഇരിക്ക്വാ? അവനും കിട്ടട്ടെ കുറച്ച് ക്രിയേറ്റിവിറ്റിയും സെന്സേഷനുമൊക്കെ..

എന്നിട്ടവന്‍ ഐറ്റം ഡാന്‍സ് ഷൂട്ടു ചെയ്യാന്‍ പോയെന്നാടോ താന്‍ പറഞ്ഞു വരുന്നത്?

ഏയ് അല്ലല്ല! സാറൊന്നു പുറത്തിറങ്ങി നോക്കണം. നല്ല കോളേജ് ചിക്കുകള്‍ റോഡിലിറങ്ങി മുദ്രാവാക്യം മുഴക്കുന്ന ടൈമാ.. ഞാനെന്റെ ജീവിതത്തില്‍ ഇത്രയും പീസുകളെ ഒരുമിച്ചു കണ്ടിട്ടില്ല. ഹോ കുളിര് കോരുന്നു.

താനെന്റെ കണ്ട്രോള്‍ തെറ്റിക്കാതെടോ..ഞാനീ മാഡത്തിന്റെ.. സോറി രാജ്യത്തിന്റെ പ്രധാനമന്ത്രിയാ.

Advertisement

ഓ.. സാറിനെങ്കിലും അതറിയാമല്ലോ ഭാഗ്യം! എന്റെ മോന്‍ പരീക്ഷയ്ക്ക് നമ്മുടെ പ്രധാനമന്ത്രി ആരാണ് എന്ന ചോദ്യത്തിന് ഒബാമ എന്നാ എഴുതി വെച്ചത്. സാറിങ്ങനെ മാഡം എഴുതിത്തരുന്നത് നോക്കി വായിച്ചോണ്ടിരുന്നോ. പിള്ളാരുടെ മനസ്സിലൊക്കെ ഇപ്പോ ആ കാപ്പിരിയാ കയറിക്കൂടിയിരിക്കുന്നെ.

അല്ലെടോ ഇതെവിടുന്നാ ഇത്രയും ആളുകളെന്നാ എനിക്കും മനസ്സിലാകാത്തത്. ഇറക്കുമതിയായിരിക്കും!

അതെ ഇറക്കുമതി, അങ്ങു യമലോകത്ത്‌ നിന്ന്. മന്ഗുണ സാറേ..വിവരക്കേട് പറയരുത്. മരുഭൂമിയിലേക്ക് ആരെങ്കിലും മണലിറക്കുമോ? ഇന്ത്യാ രാജ്യത്താണോ ആളുകള്‍ക്ക് പഞ്ഞം. സാര്‍ പത്രമൊന്നും വായിക്കാറില്ലേ?

എന്നാലും ഒരു പെണ്ണിനെ പീഡിപ്പിച്ചതിന് ഇത്രയും ആള്ക്കാരൊക്കെ വന്ന് പ്രതിഷേധോം പൊല്ലാപ്പും സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍.. ആ രവീന്ദ്ര കൊടുവാളിന്റെ കറുത്ത കരങ്ങളെ ഇതിനു പിന്നില്‍ നമുക്ക് ബലമായും സംശയിച്ചു കൂടേ?

Advertisement

കറുത്ത കരങ്ങള്.. ബലമായ സംശയം.. സാറെന്താ മലയാളം എം.ഏക്കു ക്ലാസെടുക്കുവാണോ?

അതല്ലെടോ..അല്ലാതെ ഇത്രയും പിള്ളാരെ കൊണ്ഗ്രസ്സും മാര്‍ക്സിസ്റ്റും വിചാരിച്ചാല്‍ കിട്ടില്ല. ബി. ജെ. പി യില്‍ വിചാരിക്കാന്‍ മാത്രം ആരും അവിടെയില്ല താനും. അപ്പൊ ഇതവന്റെ തന്നെ പണിയാ. കൂടെ ആ യോഗയും മറ്റേ യോഗ്യനും ഒക്കെ കാണും.

ഏ പിന്നേ.. അവരവിടെ പാരലല്‍ കോളേജ് നടത്തുകയല്ലേ ഇത്രയും പിള്ളാരെ വെച്ച്. ഇതതൊന്നുമല്ല സാറേ..സോഷ്യല്‍ മീഡിയ. അതാണിതിനു പിന്നിലെ കഥ, തിരക്കഥ, സംഘട്ടനം, സംവിധാനം. കപീഷ് സാര്‍ പണ്ടേ പറഞ്ഞിട്ടില്ലേ സോഷ്യല്‍ മീഡിയ നിയന്ത്രിക്കണം നിയന്ത്രിക്കണംന്ന്. ഇല്ല. സായ്പ്പിന്റെതായത് കൊണ്ട് കേട്ട ഭാവം നടിച്ചില്ല. അനുഭവിച്ചോ.

മോനേ സംസാരിച്ചു നിന്ന് എന്റെ മുഖത്തെ മേക്കപ്പ് ഒക്കെ ഉരുകാന്‍ തുടങ്ങിയിട്ടുണ്ട്.

Advertisement

ഉരുകുകയോ? ഇതെന്താ മരത്തിനു പുട്ടിയിട്ടതോ?

എടോ റോഡിലെ പിള്ളാരെക്കുറിച്ച് വിചാരിച്ചിട്ടാണെന്ന് തോന്നുന്നു. ഒരു നെര്‍വസ്നെസ്സ്.

സാറേ സാറിന്റെ മനസ്സിലും ലഡു പൊട്ടുന്നുണ്ട് അല്ലേ..?

ഏയ് അങ്ങിനെയൊന്നും വിചാരിക്കരുത്. ഭാരതീയ നാരി…(മുഴുമിപ്പിക്കുന്നതിനു മുമ്പേ കാമറാമാന്‍ ശശി കയറി ഇടപെടുന്നു)

Advertisement

ഭാരതീയ നാരിതന്‍ ഭാവ ശുദ്ധി..

ഉവ്വ..ഉവ്വേ…നമ്മളിനി പറഞ്ഞിട്ട് സ്ത്രീ വിരുദ്ധമാവേണ്ട. സാറേ മാഡമൊന്നും വരാന്‍ കാത്തു നില്‍ക്കേണ്ട. സാറൊരു ആണാണെന്ന് തെളിയിക്ക്. ഒരുഗ്രന്‍ പ്രസംഗമങ്ങു കാച്ച്. റോഡിലെ പിള്ളാര്‍ പ്രസംഗം കേട്ട് വീട്ടീപ്പോണം. അമ്മാതിരി ഒരു സാധനം ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. ദാ വായിച്ചു പഠിച്ചാല്‍ നമുക്ക് പെട്ടെന്ന് തന്നെ ഷൂട്ട്‌ ചെയ്യാം. എന്നിട്ടു വേണം എനിക്കു പിള്ളാരെ ‘കവര്‍’ ചെയ്യാന്‍.

(സരോജ് കുമാറിന്റെ ഭാവാഭിനയത്തെ വെല്ലുന്ന തരത്തില്‍ മന്ഗുണാ സിംഗ് പ്രസംഗം പൂര്‍ത്തിയാക്കുന്നു. അവസാനം ടീക്ക് ഹെ എന്ന ചോദ്യത്തോട് കൂടിത്തന്നെ ചാനലുകാര്‍ അത് സംപ്രേക്ഷണവും ചെയ്യുന്നു)

ടോ.. താനെന്തു പണിയാടോ ഈ കാണിച്ചു വെച്ചിരിക്കുന്നത്? തന്നോടാരാടോ ‘ടീക്ക് ഹെ’ അടക്കം പുറത്തു വിടാന്‍ പറഞ്ഞത്?

Advertisement

സാറേ എന്റെ മുതലാളി സാറല്ല. പറഞ്ഞിട്ടില്ലേ? ലാംബെര്‌ട്ട വിതുരയാണ്. അങ്ങേരും മാഡവും കൂടി സാറിനിട്ടൊരു മുട്ടന്‍ പണി തന്നതാ. പക്ഷെ എന്തൊരു ഒറിജിനാലിറ്റിയാ സാര് ആ തീക് ഹേക്ക്. വിത്ത്‌ ക്വയിറ്റ് നാച്ചുറല്‍ എക്സ്പ്രെഷന്‌.

സാറിനിപ്പോ കിട്ടിയ പണിയില്‍ നിന്നും എന്തു മനസ്സിലായി ?

മാഡം പറയാതെ ഒരക്ഷരം മിണ്ടാന്‍ പാടില്ലാന്ന്. തന്റെയൊരു സ്ക്രിപ്റ്റും ആണത്തവും!

സാറിനിനിയും മനസ്സിലായിട്ടില്ലാ..! കഴുത്തില്‍ കത്തി വെച്ചാലും ടീക്ക് ഹേന്നു പറയരുത് കേട്ടോ സാര്‍.

Advertisement

ടീക്ക് ഹെ!

 108 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment9 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX9 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy10 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment10 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health10 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy11 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket11 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment12 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment13 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »