ടുത്ത്പേസ്റ്റ് പല്ലുതേയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കാവുന്നത്.

244

ddd

ടൂത്ത്‌പേസ്റ്റ്‌ പല്ലുതേയ്ക്കാന്‍ മാത്രമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കറിയാത്ത ചില ടൂത്ത്‌പേസ്റ്റ്‌ ഉപയോഗങ്ങള്‍ അറിഞ്ഞുകൊള്ളൂ.

പല്ലുവേളുപ്പിക്കാന്‍ മാത്രമല്ല മറ്റുപല ചെറുകിട ഉപയോഗങ്ങള്‍ക്കും ടൂത്ത്‌പേസ്റ്റ്‌ ഉപയോഗിക്കാം.

1. കുടിവെള്ള കുപ്പികളുടെ വല്ലാത്ത മണം മാറ്റാന്‍ സോപ്പ് നിങ്ങളെ സഹായിക്കുന്നില്ലയെങ്കില്‍ ടൂത്ത്‌പേസ്റ്റ്‌ നിങ്ങളെ സഹായിക്കും.

1

2. സ്വര്‍ണ്ണവും ഡയമണ്ടും പുതുപുത്തനെ പോലെ എന്നും തിളങ്ങള്‍ ടൂത്ത്‌പേസ്റിട്ട് തുടച്ചാല്‍ മതി.

2

3. ഷര്‍ട്ടിലോ മറ്റോ കറ വീണാല്‍, കറകളയാന്‍ സോപ്പിനെക്കാളും പ്രയോജനപെടുക ടൂത്ത്പേസ്റ്റ് ആയിരിക്കും.

3

4. കാറിന്റെ ഹെഡ്ലൈറ്റ് വൃത്തിയാക്കാനും ഷൂസ് വൃത്തിയാക്കാനും ഇനി പോളീഷറുകള്‍ തേടി പോകേണ്ട. വീട്ടില്‍ ടൂത്ത്‌പേസ്റ്റ്‌ ഉണ്ടോ? അതു മതിയാകും.

4

5. സിഡിയിലെയും മറ്റും സ്ക്രാച് കളയാനും ടൂത്ത്‌പേസ്റ്റ്‌ ബെസ്റ്റാണ്.

5

6. മീനൊക്കെ കഴുകി നിങ്ങളുടെ കൈ നാറുന്നുണ്ടോ? പേസ്റ്റ് ഇട്ടൊന്നു കഴുകിയാല്‍ മതി. നാറ്റം പമ്പ കടക്കും.

6

7. മൊബൈല്‍ ഫോണിന്‍റെ സ്ക്രാറ്റ് കളയാനും ടൂത്ത് പേസ്റ്റ് നമ്മളെ സഹായിക്കും.

7

ഇതുമാത്രമല്ല ,വെള്ളി,ക്രോം, തുടങ്ങിയ ലോഹങ്ങള്‍ ഷയിന്‍ ചെയ്യിപ്പിക്കാനും, സിങ്ക് വൃത്തിയാക്കാനുമൊക്കെ ടൂത്ത്‌പേസ്റ്റ്‌ സഹായിക്കും.