How To
ടെലിഫോണ്‍ ഉപഭോക്താകള്‍ക്ക് വേണ്ട അറിവുകള്‍
പത്തു രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ നല്കിയാല് ടെലഫോണിനു അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം അതാത് പ്രദേശത്തെ സബ് ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും, ജനറല്‍ മാനേജര്‍ ഓഫീസിലെ കൊമേഴ്സ്യല്‍ സെക്ഷനില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ ഫോറം ഏതു തരം മുന്‍ഗണന ക്രമത്തിലാണ് പേര് രജിസ്റ്റര്‍ ചെയേണ്ടത് എന്ന് വിവരിക്കു
68 total views

ടെലിഫോണ്‍ അപേക്ഷ നല്കുന്ന വിധം
പത്തു രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ നല്കിയാല് ടെലഫോണിനു അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം അതാത് പ്രദേശത്തെ സബ് ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും, ജനറല്‍ മാനേജര്‍ ഓഫീസിലെ കൊമേഴ്സ്യല്‍ സെക്ഷനില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ ഫോറം ഏതു തരം മുന്‍ഗണന ക്രമത്തിലാണ് പേര് രജിസ്റ്റര്‍ ചെയേണ്ടത് എന്ന് വിവരിക്കുന്നു
1.തത്കാല്‍ സ്കീം : – രജിസ്ട്രഷന് ആയിരം രൂപ അടയ്ക്കുക. ടെക്നിക്കല്‍ ഫീസിബിലിറ്റി നോക്കിയതിനു ശേഷം ബാക്കി 29000 രൂപ അടയ്ക്കാന്‍ അവശ്യപെടുമ്പോള്‍ മാത്രം അടച്ചാല്‍ മതി.
2.എസ്.ഡബ്ലു.എസ് : – സ്വതന്ത്ര സമരസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ആപേക്ഷിക്കാം. ഇന്സ്റ്റലേഷന് ഫീസ് ആവശ്യം ഇല്ല. സാധാരണ റെണ്ടിന്റെ പകുതി റെണ്ട് നല്കിയാല് മതി.ടെലിഫോണ്‍ കണക്ഷനു അപേക്ഷികപ്പെട്ട സ്ഥലം, സ്വതന്ത്ര സമരസേനാനിയോ വിധവയോ സ്ഥിരമായി താമസിക്കുന്ന സ്ഥലം ആയിരിക്കണം.
69 total views, 1 views today