fbpx
Connect with us

Featured

ടൈറ്റാനിക്കിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്‌?

1997 – ല്‍ പുറത്തിറങ്ങിയ ജെയിംസ്‌ കാമറൂണിന്റെ ടൈറ്റാനിക് കാണാത്തവര്‍ ഉണ്ടാവില്ലല്ലോ. അതും കൂടാതെ ഏപ്രില്‍ – 4 നു പുറത്തിറങ്ങിയ 3d വെര്‍ഷനും കണ്ടു കാണും പലരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിച്ചത്, കപ്പല്‍ എങ്ങിനെ ആകും അഗാധ ഗര്‍ത്തത്തിലേക്ക് ഊളിയിട്ടത് എന്നൊക്കെ പലരും ചിന്തിച്ചു കാണും. അത്തരക്കാര്‍ക്ക് വേണ്ടിയിതാ ജെയിംസ്‌ കാമറൂണും സംഘവും തങ്ങളുടെ ടൈറ്റാനിക് അപകട തിയറിയുമായി ആനിമേഷന്‍ വീഡിയോ ഇറക്കിയിരിക്കുന്നു. ടൈറ്റാനിക് മുങ്ങി കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെ ഒക്കെയായിരുന്നു എന്ന് നമുക്ക് ദ്രിശ്യാവിഷ്കാരത്തിലൂടെ കാണിക്കുകയാണ് ആ വീഡിയോ കൊണ്ടുള്ള ഉദ്ദേശം.

 107 total views

Published

on

1997 – ല്‍ പുറത്തിറങ്ങിയ ജെയിംസ്‌ കാമറൂണിന്റെ ടൈറ്റാനിക് കാണാത്ത ആളുകള്‍ ഉണ്ടാവില്ലല്ലോ. അതും കൂടാതെ ഏപ്രില്‍ – 4 നു പുറത്തിറങ്ങിയ 3d വെര്‍ഷനും കണ്ടു കാണും പലരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിച്ചത്, കപ്പല്‍ എങ്ങിനെ ആകും അഗാധ ഗര്‍ത്തത്തിലേക്ക് ഊളിയിട്ടത് എന്നൊക്കെ പലരും ചിന്തിച്ചു കാണും. അത്തരക്കാര്‍ക്ക് വേണ്ടിയിതാ ജെയിംസ്‌ കാമറൂണും സംഘവും തങ്ങളുടെ ടൈറ്റാനിക് അപകട തിയറിയുമായി ആനിമേഷന്‍ വീഡിയോ ഇറക്കിയിരിക്കുന്നു. ടൈറ്റാനിക് മുങ്ങി കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെ ഒക്കെയായിരുന്നു എന്ന് നമുക്ക് ദ്രിശ്യാവിഷ്കാരത്തിലൂടെ കാണിക്കുകയാണ് ആ വീഡിയോ കൊണ്ടുള്ള ഉദ്ദേശം.

ഏപ്രില്‍ 8 – 9 എന്നീ തിയതികളില്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ അവതരിപ്പിച്ച ടൈറ്റാനിക്: ദി ലാസ്റ്റ്‌ വേര്‍ഡ്‌ വിത്ത്‌ ജെയിംസ്‌ കാമറൂണ്‍ എന്ന പരമ്പരയില്‍ ആണ് ഈ ദൃശ്യം ഉള്ളത്. നമുക്ക് ആ വീഡിയോ ട്രൈലര്‍ ഒന്ന് കാണാം.

കപ്പല്‍ കൂറ്റന്‍ ഐസ് മലയില്‍ ഇടിക്കുന്നതും പിന്നീട് ഉള്ള ലൈഫ് ബോട്ടും കൊണ്ട് ചിലര്‍ രക്ഷപ്പെടുന്നതും, പിന്നീട് കപ്പല്‍ ഒരു ഭാഗം താഴോട്ടായി മുങ്ങുന്നതും, അതിനിടെ ഭാരം താങ്ങാന്‍ വയ്യാതെ നെടുകെ മുരിയുന്നതും തുടര്‍ന്ന് 2 കഷണങ്ങളും കടലിന്‍ അഗാധതയില്‍ പതിക്കുന്നതും എല്ലാം നമുക്ക് കാണാം.

Advertisementസാങ്കേതിക വിദ്യയുടെ അടയാളങ്ങള്‍ ഒന്നും വീഡിയോയില്‍ കാണാന്‍ കഴിയില്ലെങ്കിലും അന്നെന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നത് ആണ് ഈ വീഡിയോ. ഏതായാലും വായനക്കാരില്‍ ചിലര്‍ എങ്കിലും നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ ആ പരിപാടി കണ്ടു കാണുമെന്ന് വിചാരിക്കുന്നു, കൂടാതെ ടൈറ്റാനിക്കിന്റെ പുതിയ 3d വെര്‍ഷനും. ടൈറ്റാനിക് 3d വേര്‍ഷന്‍ അതിന്‍റെ ആദ്യ ദിവസം $4.4 മില്യണ്‍ കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്ത.

 108 total views,  1 views today

Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement