ടൊര്‍ണാഡോ ചുഴലിക്കാറ്റിനുള്ളില്‍ കയറി വീഡിയോ എടുത്താല്‍
ടൊര്‍ണാഡോ ചുഴലിക്കാറ്റ് വീശിയടിക്കുന്നതും അതിന്റെ സംഹാരതാണ്ഡവങ്ങളും നിങ്ങള്‍ വീഡിയോയില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ആരെങ്കിലും ആ സമയത്ത് ഒരു ടൊര്‍ണാഡോയ്ക്ക് ഉള്ളില്‍ നിന്നും എടുത്ത വീഡിയോ കണ്ടിട്ടുണ്ടോ? ഇവിടെ അതും സാധിച്ചിരിക്കുന്നു. ടൊര്‍ണാഡോ ചുഴലിക്കാറ്റിന്റെ ഭീകര സൌന്ദര്യം ഇനി നിങ്ങള്‍ക്ക് ഇവിടെ കാണാം.
95 total views

ടൊര്‍ണാഡോ ഇന്റര്‍സെപ്റ്റ് വെഹിക്കിള്‍ ഉപയോഗിച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഒരു ചുഴലിക്കാറ്റില്‍ പാറി പോകാത്ത അത്രയും ഭാരം ഉള്ളതാകും ഈ വെഹിക്കിള്‍ . ബ്രാന്‍ഡന്‍ ലെവി, സീന്‍ കാസെ തുടങ്ങിയവര്‍ 6500 കിലോ ഭാരമുള്ള തങ്ങളുടെ കസ്റ്റം മെയിഡ് ടൊര്‍ണാഡോ ഇന്റര്‍സെപ്റ്റ് വെഹിക്കിള്‍ ഉപയോഗിച്ചാണ് ഇത് ഷൂട്ട് ചെയ്തത്.
96 total views, 1 views today