fbpx
Connect with us

Featured

ടോയ്‌ലറ്റും അവാര്‍ഡും

ടോയിലെറ്റും അവാര്‍ഡും മലയാളത്തിലെ ഇന്റര്‍നെറ്റ്‌ എഴുത്ത് ലോകത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങള്‍ ആയി അടുത്തകാലത്ത്‌ മാറിയപ്പോള്‍ , ഈ രണ്ടു വാക്കുകള്‍ക്കും ബൂലോകത്തുള്ള സ്ഥാനം അവഗണിക്കാന്‍ പാടുള്ളതല്ലല്ലോ. ആ സ്ഥിതിയില്‍ ടോയിലെറ്റിന്റെ പേരിലുള്ള ഒരു അവാര്‍ഡ് ബൂലോകത്ത് അവഗണിക്കപ്പെടുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല .

 76 total views,  1 views today

Published

on

ടോയ്‌ലറ്റും അവാര്‍ഡും മലയാളത്തിലെ ഇന്റര്‍നെറ്റ്‌ എഴുത്ത് ലോകത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങള്‍ ആയി അടുത്തകാലത്ത്‌ മാറിയപ്പോള്‍ , ഈ രണ്ടു വാക്കുകള്‍ക്കും ബൂലോകത്തുള്ള സ്ഥാനം അവഗണിക്കാന്‍ പാടുള്ളതല്ലല്ലോ. ആ സ്ഥിതിയില്‍ ടോയിലെറ്റിന്റെ പേരിലുള്ള ഒരു അവാര്‍ഡ് ബൂലോകത്ത് അവഗണിക്കപ്പെടുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല . ആ അവാര്‍ഡ് ഒരു ടോയിലെട്ടിനു വേണ്ടി തന്റെ വിവാഹജീവിതം ത്യജിക്കാന്‍ തയ്യാറായ ഒരു ആദിവാസി യുവതിക്കുള്ള അംഗീകാരം ആണെങ്കില്‍ അത് ആദരിക്കപ്പെടെണ്ടതു തന്നെ.

മധ്യപ്രദേശിലെ ഭോപ്പാലില്‍ ആണ് സംഭവം.

അനിത നരേ എന്ന ആദിവാസി യുവതി വിവാഹിതയായി, ഭ്രതൃഗൃഹത്തില്‍ എത്തിയപ്പോള്‍ ,പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അവിടെ ഒരു ടോയിലെട്ടു പോലും ഉണ്ടായിരുന്നില്ല. പുത്തരിയില്‍ കല്ലുകടിച്ച യുവതി ഒരു ദിവസം, കടിച്ചു പിടിച്ചു അവിടെ കഴിഞ്ഞു. രണ്ടാം ദിവസം അവള്‍ കെട്ടും ഭാണ്ഡവും എടുത്തു സ്ഥലം കാലിയാക്കി.

സ്വന്തം വീട്ടില്‍ ‘ പോനാല്‍ പോകട്ടും പോടാ ‘ എന്ന് അര്‍ഥം വരുന്ന ഒരു പാട്ടും മൂളി , ഹാപ്പിയായി കക്കൂസില്‍ ‍ ഇരിക്കുമ്പോള്‍ ആണ് , കൂട്ടിക്കൊണ്ടു  പോകാന്‍ കെട്ടിയോന്‍ വരുന്നത് . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പടിക്കല്‍ വന്നു ചെമ്മീനിലെ പരീക്കുട്ടിയെപോലെ ‘ മാനസ മൈനേ വരൂ ..എന്ന ഗാനം ആദിവാസി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു പാടിയ അവനോടു ‘പോ മോനെ ദിനേശാ ..പോയി കക്കൂസ് പണിയെടാ’ എന്നൊക്കെ പറിഞ്ഞിട്ടും അവന്‍ പോയില്ല.

Advertisement



സഹികെട്ട് അവള്‍ ‘ നിന്റെ അപ്പന്റെ ഉച്ചിഷ്ട്ടവും അമേദ്യവും ചിതറിക്കിടക്കുന്ന ,ട്ടാ വട്ടത്തിലുള്ള വീട്ടില്‍ കിടന്നു അപ്പിയിട്ടാതെ തായം കളിക്കാന്‍ എനിക്ക് സമയമില്ലാത്തത് കൊണ്ടല്ല ,താത്പര്യം ഇല്ല ‘എന്നൊരു കിടിലന്‍ ഡയലോഗ്  വെച്ച് കാച്ചിയിട്ടു സ്ലോ മോഷനില്‍ തരിഞ്ഞു  നടക്കുന്നതിനു പുറമേ ചൂണ്ടു വിരല്‍ ‍ മേലെക്കുയര്‍ത്തി  ഇതുകൂടി  പറഞ്ഞത്രേ ‘ഷിറ്റ്’.

കിടുങ്ങിപ്പോയ ഭര്‍ത്താവ് നേരെ പഞ്ചായത്തിലേക്ക് ഓടി , അപേക്ഷ കൊടുത്തു ഒരു തകര്‍പ്പന്‍ ‍ കക്കൂസ് പണിതു , ആചാര്യമര്യാദകളോടെ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു ആഘോഷമായി ഒരു കക്കൂസ് പ്രവേശവും നടത്തി. അങ്ങനെ സുഖവിരേചനം ചെയ്തു അവര്‍  സുഖമായി കഴിയുമ്പോള്‍ ആണ് സുലഭ ഇന്റര്‍ നാഷണല്‍  എന്ന സന്നദ്ധ സംഘടന ഈ വിവരം അറിയുന്നത് . കൊടുത്തു അഞ്ചുലക്ഷം രൂപ അവാര്‍ഡ് . അതിനും പുറമേ ‘പൂര്‍ണ ശുചിത്വ പദ്ധതിയില്‍ ‘പെടുത്തി അനിതയുടെ ഗ്രാമത്തെ അവര്‍ ദത്ത് എടുക്കുകയും  ചെയ്തു . ഒരു കക്കൂസിന് വേണ്ടി വിവാഹബന്ധം പോലും വേണ്ടെന്നു വെക്കാന്‍ സന്നദ്ധ ആയതിനാണ്  അവാര്‍ഡ്.

ഫേസ്ബുക്കിലോ മറ്റോ ഉള്ള കക്കൂസ് സാഹിത്യകാരന്മാര്‍ ,അനിതയ്ക്ക് ഈ അവാര്‍ഡ് അര്ഹതപ്പെട്ടതല്ല എന്ന് വിമര്‍ശിക്കുകയും , അവാര്‍ഡിന് തെരഞ്ഞെടുത്ത രീതി ശരിയല്ല എന്ന്  ആക്ഷേപികുകയും ചെയ്യുമോ എന്ന് കൊടുത്ത സംഘടനക്കു ഒരു ഭയം ഇല്ലാതില്ല എന്നറിയുന്നു .

 77 total views,  2 views today

Advertisement



Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment9 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment10 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized13 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment14 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement