fbpx
Connect with us

Featured

ട്യുഷനും പ്രവേശന പരീക്ഷാ പരിശീലനവും; രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധയ്ക്ക്

സ്‌കൂള്‍ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസകാലം. ഉപരിപഠനതിനായി ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കേണ്ട സമയമാണത്.രക്ഷിതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും ഇവിടെ മുന്‍തൂക്കം.സാധാരണമായി എഞ്ചിനീയറിങ്ങോ മെഡിസിനോ പഠിപ്പിക്കാനായിരിക്കും തീരുമാനം. ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജുകളില്‍ ചേരണം എങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രവേശന പരീക്ഷ എന്ന കടമ്പയും കൂടി കടന്നാലെ ഇതു സാധ്യമാകു. ഉയര്‍ന്ന മാര്‍ക്ക് നേടുവാന്‍ പ്രാപ്തരാക്കാന്‍ വേണ്ടി കുട്ടികളെ രക്ഷിതാക്കള്‍ ട്യുഷന്‍ സെന്റെറുകളില്‍ ചേര്‍ക്കുന്നു. ഓരോ വിഷയത്തിനും ഉയര്‍ന്ന ഫീസ് നല്‍കിയാണ് കുട്ടികളെ രക്ഷിതാക്കള്‍ ട്യുഷന് വിടുന്നത്.ഇങ്ങനെ നല്കുന്ന ഫീസിന് രസീതോ മറ്റു രേഖകളോ നല്‍കാറില്ല. സാമാന്യം ഭേദപ്പെട്ട ട്യുഷന്‍ സെന്റെറുകളില്‍ പ്രവേശനം നേടാം എന്ന് വച്ചാല്‍ അതിനും കടക്കണം ചില കടമ്പകള്‍.കുറഞ്ഞത് 90 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ ഇവിടങ്ങളില്‍ പ്രവേശനത്തിന് സാധ്യതയുള്ള. ഒരു വര്‍ഷത്തേക്കുള്ള ഫീസ് ഒറ്റതവണയായി ആദ്യം തന്നെ നല്‍കണം.യാതൊരുകാരണവശാലും തുക തിരികെ കിട്ടില്ല. ജയിലിലെ നിയമങ്ങളെ വെല്ലുന്ന നിയമങ്ങളാണ് ഇവിടങ്ങളില്‍ നടപ്പിലുള്ളത്.കൃത്യ സമയത്ത് ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ അന്നേ ദിവസം പ്രവേശിപ്പിക്കില്ല. അന്നു പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പിന്നീട് ഒരിക്കലും പറഞ്ഞു കൊടുക്കില്ല.ടെസ്റ്റ്‌പേപ്പറില്‍ മാര്‍ക്ക്കുറയുകയോ,തരുന്ന ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസ്സിലേക്ക് വരുകയോ ചെയ്താല്‍,കുട്ടികള്‍ മാനസികമായി പീഡിപ്പിക്കപ്പെടും.കുട്ടികള്‍ക്ക് പലപ്പോഴും ശാരീരികപീഡനം തന്നെ ഏല്‍ക്കേണ്ടി വരുന്നു.

 80 total views

Published

on

സ്‌കൂള്‍ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസകാലം. ഉപരിപഠനതിനായി ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കേണ്ട സമയമാണത്.രക്ഷിതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും ഇവിടെ മുന്‍തൂക്കം.സാധാരണമായി എഞ്ചിനീയറിങ്ങോ മെഡിസിനോ പഠിപ്പിക്കാനായിരിക്കും തീരുമാനം. ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജുകളില്‍ ചേരണം എങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രവേശന പരീക്ഷ എന്ന കടമ്പയും കൂടി കടന്നാലെ ഇതു സാധ്യമാകു. ഉയര്‍ന്ന മാര്‍ക്ക് നേടുവാന്‍ പ്രാപ്തരാക്കാന്‍ വേണ്ടി കുട്ടികളെ രക്ഷിതാക്കള്‍ ട്യുഷന്‍ സെന്റെറുകളില്‍ ചേര്‍ക്കുന്നു. ഓരോ വിഷയത്തിനും ഉയര്‍ന്ന ഫീസ് നല്‍കിയാണ് കുട്ടികളെ രക്ഷിതാക്കള്‍ ട്യുഷന് വിടുന്നത്.ഇങ്ങനെ നല്കുന്ന ഫീസിന് രസീതോ മറ്റു രേഖകളോ നല്‍കാറില്ല. സാമാന്യം ഭേദപ്പെട്ട ട്യുഷന്‍ സെന്റെറുകളില്‍ പ്രവേശനം നേടാം എന്ന് വച്ചാല്‍ അതിനും കടക്കണം ചില കടമ്പകള്‍.കുറഞ്ഞത് 90 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ ഇവിടങ്ങളില്‍ പ്രവേശനത്തിന് സാധ്യതയുള്ള. ഒരു വര്‍ഷത്തേക്കുള്ള ഫീസ് ഒറ്റതവണയായി ആദ്യം തന്നെ നല്‍കണം.യാതൊരുകാരണവശാലും തുക തിരികെ കിട്ടില്ല. ജയിലിലെ നിയമങ്ങളെ വെല്ലുന്ന നിയമങ്ങളാണ് ഇവിടങ്ങളില്‍ നടപ്പിലുള്ളത്.കൃത്യ സമയത്ത് ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ അന്നേ ദിവസം പ്രവേശിപ്പിക്കില്ല. അന്നു പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പിന്നീട് ഒരിക്കലും പറഞ്ഞു കൊടുക്കില്ല.ടെസ്റ്റ്‌പേപ്പറില്‍ മാര്‍ക്ക്കുറയുകയോ,തരുന്ന ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസ്സിലേക്ക് വരുകയോ ചെയ്താല്‍,കുട്ടികള്‍ മാനസികമായി പീഡിപ്പിക്കപ്പെടും.കുട്ടികള്‍ക്ക് പലപ്പോഴും ശാരീരികപീഡനം തന്നെ ഏല്‍ക്കേണ്ടി വരുന്നു.രാവിലെ നാലരക്കു തന്നെ ഇവിടങ്ങളില്‍ ക്ലാസ്സുകള്‍ തുടങ്ങും. വിരലില്‍ എണ്ണാവുന്നതിലും അധികം കുട്ടികള്‍ ക്ലാസ്സ് മുറികളിലുണ്ടാവും.കുട്ടികള്‍ക്ക് ശ്രദ്ധയോടെ പാഠഭാഗങ്ങള്‍ ഇത്തരം ക്ലാസ്സുകളില്‍ ഉള്‍കൊള്ളാന്‍ കഴിയും എന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാന്‍ പറ്റുമോ.സ്‌കുളുകളില്‍ കൃത്യ സമയത്ത് എത്താന്‍ പലപ്പോഴും രാവിലത്തെ ട്യുഷന്‍കാരണം കുട്ടികള്‍ക്ക് കഴിയാറില്ല.ട്യുഷന്‍സെന്റ്‌റിലെ ഹോംവര്‍ക്കുകളും മറ്റും അവര്‍ പൂര്‍ത്തിയാകുന്നത് സ്‌കൂള്‍ സമയത്തായിരിക്കും.ഇത് സ്‌കൂളിലെ അച്ചടക്കതെ വിപരീതമായി ബാധിക്കുന്നു.വൈകുന്നേരങ്ങളിലെ ട്യുഷനുകള്‍ കഴിഞ്ഞ് പലപ്പോഴും ഇവര്‍ വീട്ടില്‍ എത്തുന്നത് രാത്രി വൈകിയായിരിക്കും.ടുഷന്റെയും സ്‌കൂള്‍ അധ്യായനതിന്റെയും ആയാസങ്ങള്‍ക്ക്‌ശേഷം,കുട്ടികള്‍ക്ക് തളര്‍ന്ന് ഉറങ്ങാന്‍ മാത്രമേ കഴിയു.പിന്നീട് എപ്പോഴാണ് പഠനത്തിനും ഹോംവര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ സമയം? ഇനി അവധി ദിവസമാണെങ്കിലോ? ട്യുഷന്‍ ഒഴിഞ്ഞ സമയം കിട്ടാറില്ല.അങ്ങനെ,പഠിക്കുവാനുളള സമയം ലഭിക്കാത്ത ഒരു കുട്ടിക്ക് എങ്ങനെ വാര്‍ഷിക പൊതു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാനാകും.

രക്ഷാകര്‍ത്തകളുമോത്തു സമയം ചെലവിടാന്‍ ട്യുഷനുകള്‍ മൂലം കഴിയാറില്ല എന്ന് കുട്ടികള്‍ തന്നെ സമ്മതിക്കുന്നു. ഈ കുട്ടികള്‍ പഠനേതര വിഷയങ്ങളിലും താല്പര്യമുള്ളവരായിരിക്കില്ല. സ്വന്തമായി പഠിക്കാനുള്ള സമയമോ, പുസ്തകങ്ങള്‍വായിക്കാനുള്ള താല്‍പര്യമോ അവര്‍ക്ക് ഉണ്ടായിരിക്കില്ല.

രജ്യത്തെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്ഥാനം നേടാന്‍ പ്രവേശനപരീക്ഷ എന്ന കടമ്പകടക്കേണ്ടതുണ്ടെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ.ഈ സാഹചര്യം മുതലെടുക്കുന്നചില പ്രവേശനപരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ ഉണ്ട്.ചില സ്‌കൂളുകളുമായി ഈ സ്ഥാപനങ്ങള്‍ക്ക് രഹസ്യ ധാരണയുമുണ്ട്. ഇതനുസരിച്ച് മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ പരിശീലനത്തിനു ചേരുന്ന ഇത്തരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടാം ക്ലാസ്സിലെ പൊതുപരീക്ഷ എഴുതുവാന്‍ വേണ്ടത്ര ഹാജര്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ നല്‍കും.വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കു വരേണ്ട ആവശ്യമില്ല. അതിന് പകരമായി വിദ്യാര്‍ഥികള്‍ മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ പ്രവേശനപരീക്ഷാ പരിശീലനത്തിന് ഹാജരാകണം. രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം നല്ല സ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളെ ഇത് പോലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുന്നു.രാവിലെ ആരംഭിക്കുന്ന പരിശീലനം വൈകുന്നേരംവരെ തുടരും. സ്‌കൂളിലെ പാഠഭാഗങ്ങള്‍ വൈകുന്നേരങ്ങളില്‍ ട്യുഷന്‍ ക്ലാസ്സുകളില്‍ പോയി പഠിക്കാവുന്നതാണ്.സ്‌കൂളുകള്‍ വെറും സാമ്പത്തികലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിനെ വെറും ഒരു പരീക്ഷകേന്ദ്രമായി മാത്രം കാണരുത്.സ്‌കൂള്‍തലത്തില്‍ പരീക്ഷകളില്‍ മാര്‍ക്ക് കുറയുമ്പോള്‍ പല കുട്ടികളും കാരണമായി നിരത്തുന്നത് ട്യുഷന്‍ സെന്റെറില്‍ പരീക്ഷയിലെ പാഠഭാഗങ്ങള്‍ പഠിപ്പിചീട്ടില്ല എന്നതാണ്.ഫലത്തില്‍ സ്‌കൂളും ട്യുഷനും അവര്‍ക്ക് ഒരു പ്രയോജനവും നല്‍കുന്നില്ല. ചിന്തിക്കേണ്ട വിഷയമാണിത്.പരീക്ഷകളില്‍ മാര്‍ക്ക്കുറയുമ്പോള്‍ സ്‌കൂളിലെ അദ്ധ്യാപകരെ നിശിതമായി വിമര്‍ശിക്കുന്ന രക്ഷകര്‍ത്താക്കള്‍,ട്യുഷന്‍സെന്റെറിലെ അധ്യാപകരെ വിമര്‍ശിക്കാനും ശക്തമായി എതിര്‍ക്കാനും തയാറാകുമോ?

രക്ഷകര്‍ത്താക്കളുടെ താല്‍പര്യങ്ങള്‍ കുട്ടികളുടെമേല്‍ അടിച്ചേല്പിക്കരുത്.കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ച് അവരുടെതായ താല്‍പര്യങ്ങളും കഴ്ച്ചപാടുമുണ്ടാകും.അവരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ്,അവപരിപോഷിപ്പിക്കാനും നേടിയെടുക്കാനും അവരെ കല്‍പ്പുള്ളവരാക്കുകയാണ് രക്ഷകര്‍ത്താക്കള്‍ ചെയേണ്ടത്.അതിന് കുട്ടികളുമായി സമയം ചിലവിടാന്‍ രക്ഷകര്‍ത്താക്കള്‍ സമയം കണ്ടെത്തുകതന്നെ വേണം.പന്ത്രണ്ടാം ക്ലാസ്സ് പാസായി കഴിഞ്ഞാല്‍ എഞ്ചിനീയറിങ്ങും മെഡിസിനും മാത്രമല്ല ഉപരിപഠനത്തിനു മാര്‍ഗമായുള്ളത്.ജോലി സാധ്യതയുളള മറ്റനേകം കോഴ്‌സുകളുണ്ടെന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കുക.ട്യുഷന്‍ ക്ലാസ്സുകള്‍ മാര്‍ക്ക് ദാനം നല്‍കുന്ന അക്ഷയ പാത്രങ്ങളല്ല എന്ന് തിരിച്ചറിയുക.പ്രവേശനപരീക്ഷാ പരിശീലന സ്ഥാപനങ്ങളില്‍ പഠിച്ചതു കൊണ്ട് മാത്രം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കില്ല എന്ന് അറിയുക. മാനസ്സിക സമ്മര്‍ദങ്ങളില്ലാതെ സന്തൊഷകരമായ ഒരു സ്‌കൂള്‍ ജീവിതം കുട്ടികള്‍ ആസ്വദിക്കട്ടെ.

Advertisement



 81 total views,  1 views today

Continue Reading
Advertisement
Advertisement
history42 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement