ട്രാഫിക് നിയമങ്ങള്‍; ഇന്ത്യയില്‍ ഇങ്ങനെ അമേരിക്കയില്‍ അങ്ങനെ !

208

ട്രാഫിക് ട്രാഫിക് ട്രാഫിക്…

നമ്മള്‍ റോഡിലോട്ട് ഇറങ്ങിയാല്‍ “പെട്ടു” എന്ന് തന്നെ പറയാം. എവിടെ തിരിഞ്ഞു നോക്കിയാലും ട്രാഫിക് പ്രശ്നങ്ങള്‍. അതിന്റെ ഒത്ത നടുവില്‍ ഒന്നും മനസിലാകാതെ വട്ടം തിരിയുന്ന പാവം പോലീസുകാരും. എവിടെയെങ്കിലും പോകണം എങ്കില്‍ വീട്ടില്‍ നിന്നും ദിവസങ്ങള്‍ മുന്‍പേ പുറപ്പെടണം എന്നാ അവസ്ഥയാണ് എന്ന് നമ്മള്‍ പലപ്പോഴും ആത്മഗതം നടത്താരുമുണ്ട്. പക്ഷെ ഇത് നമ്മുടെ മാത്രം അവസ്ഥയാണോ?

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയിലെ ട്രാഫിക് പ്രശ്നങ്ങളും നമ്മള്‍ ഇന്ത്യക്കാരുടെ ട്രാഫിക് പരാതികളും തമ്മില്‍ ഒന്ന് കൂട്ടിമുട്ടിച്ചു നോക്കാം..