ട്രാവല്‍ ബൂലോകം : ഓസ്ട്രേലിയ .!!!

desktop-1412779622

ഓസ്ട്രേലിയ ഒന്ന് കാണേണ്ട രാജ്യം തന്നെയാണ്. ഓസ്ട്രേലിയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കങ്കാരൂക്കള്‍ തന്നെയായിരിക്കും.

പിന്നെ വേറെ ഒരു സാധനം ഉണ്ട്, ഓസ്‌ട്രേലിയന്‍ പശുക്കള്‍…പശുക്കളും ഒരുപ്പാട് ഉള്ള രാജ്യമാണത്. ഓസ്ട്രേലിയന്‍ നഗരങ്ങളായ സിഡ്നി, ബ്രിസ്ബന്‍, കാര്‍ഡിഫ് എല്ലാം കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പ്രകൃതിയും ശാസ്ത്രവും ഇഴചേര്‍ന്ന് ഒഴുകുന്ന ഈ നഗരങ്ങളിലേക്ക് ഒരിക്കല്‍ എങ്കിലും പറന്നു ചെല്ലാന്‍ നമ്മള്‍ എല്ലാവരും ഒന്ന് ആഗ്രഹിക്കും..

അങ്ങനെ ആഗ്രഹം തോന്നാത്തവര്‍ ഈ ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ എന്തായാലും ഒന്ന് ആഗ്രഹിക്കും..

ഒന്ന് കണ്ടു നോക്കു…
desktop 1412779394

desktop 1412779456

desktop 1412779520

desktop 1412779544

desktop 1412779600

desktop 1412779622

desktop 1412779703

desktop 1412779782

desktop 1412779986

desktop 1412780013

desktop 1412780067