ട്രെയിന്‍ വന്നിട്ടും പാളം ക്രോസ് ചെയ്യുന്ന അഹങ്കാരിയായ പശുവിന്റെ വീഡിയോ ഹിറ്റാകുന്നു!!!

0
201

Untitled-1

കൂകി പാഞ്ഞു വരുന്ന ട്രെയിനിന്റെ മുന്നിലൂടെ ഒരു കൂസലും ഇല്ലാതെ കടന്നു പോകുന്ന പശുവിന്റെ വീഡിയോ യൂടൂബില്‍ ഹിറ്റ് ആയി കൊണ്ടിരിക്കുന്നു.ആദ്യത്തെ പാലം സ്ലോ മോഷനില്‍ കടന്ന പശു, രണ്ടാമത്തെ പാലത്തിലൂടെ ട്രെയിന്‍ വരുന്നത് കണ്ടിട്ടും അതെ സ്ലോ മോഷനില്‍ തന്നെയാണ് നടന്നത്. പശുവിന്റെ അഹങ്കാരം ആണോ അതോ ലോക്കോ പൈലറ്റിന്റെ അലംഭാവം ആണോ എന്നറിയില്ല, എന്തായാലും പശു രക്ഷപെട്ടത് തലനാരിഴക്കാണ് !…

പശുവിനു പേടിച്ച ഭാവവും ഇല്ല, ട്രെയിന് ഒരു കൂസലും ഇല്ല… രണ്ടു പേരും രണ്ടു വഴിക്ക് പോയി..

 

Advertisements