ട്രൈലര്‍ ടൈം : മമ്മൂട്ടിയുടെ ‘ഫയര്‍മാന്‍’ !!!

320

‘101 ഡയല്‍ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസം ഉണ്ട്… ഏത് ആപത്തിലും അവനെ രക്ഷിക്കാന്‍ ഒരു ഫയര്‍ഫോര്‍സുകാരന്‍ വരുമെന്ന്.. ‘

ഈ മമ്മൂട്ടി ഡയലോഗില്‍ തുടങ്ങുന്ന ഫയര്‍ മാന്റെ ടീസര്‍ പുറത്ത് … കണ്ടു നോക്കൂ …