മമ്മൂട്ടി നായകനായി എത്തുന്ന ഉട്ടോപ്യയിലെ രാജാവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂവല്‍ മേരിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.ആക്ഷേപ ഹാസ്യത്തിന്റെ സ്വഭാവമുള്ള ചിത്രമാണിത്. ജോയ് മാത്യൂ, സുനില്‍,സാജു നവോദയ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ആമേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി എസ് റഫീക്കാണ് ഉട്ടോപ്യയിലെ രാജാവിന്റെയും തിരക്കഥ ഒരുക്കുന്നത്.

 

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !