ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ ഹിറ്റ്ലര്‍ സന്തോഷവാനല്ല : കാണൂ ഈ കോമഡി വീഡിയോ …

174

ഡല്‍ഹി തിരഞ്ഞെടുപ്പും ഹിറ്റ്ലറും തമ്മില്‍ എന്ത് ബന്ധം എന്നാണോ ചോദിക്കുന്നത്… ഇപ്പോള്‍ എന്ത് കാര്യം നടന്നാലും അത് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയയാണ്.

ഡല്‍ഹി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില വിദ്വാന്മാര്‍ നടത്തിയ കണ്ടു പിടിത്തങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹിറ്റ്ലറുടെ പ്രതികരണം. ഇതൊരു തമാശയാണ് എങ്കിലും … ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചില സംഗതികള്‍ ഇല്ലേ എന്നൊരു സംശയം …

എന്തായാലും വീഡിയോ കാണുകയും സബ് ടൈറ്റില്‍ ശ്രദ്ധിക്കുകയും ചെയ്തു നോക്കൂ …