ഡല്‍ഹി നിവാസികള്‍ പോലും പറയുന്നു, കിസ്സ്‌ ഓഫ് ലവ്വോ..അയ്യേ..നാണക്കേട്.!

261

kiss-delhi

അപ്പോള്‍ പിന്നെ നമ്മള്‍ മലയാളികള്‍ക്ക് എന്തിന്റെ സുഖക്കേടാണ്.???

കൊച്ചിയില്‍ കൊട്ടിയാഘോഷിച്ചു നടത്തിയ കിസ്സ്‌ ഓഫ് ലവ് പരിപാടിയെ കുറിച്ച് ചിലര്‍ നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ചെന്ന് അന്വേഷിച്ചു. അവിടത്തെ നിവാസികലോട് ഈ പരിപാടിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു.

ഉയര്‍ന്ന ചിന്താഗതിയും പാശ്ചാത്യ ജീവിത ശൈലിയുമുള്ള അവരുടെ അഭിപ്രായം ഞെട്ടിപ്പിക്കുന്നത് ആയിരുന്നു, കിസ്സ്‌ ഓഫ് ലവ്വോ, അതും നമ്മുടെ ഇന്ത്യയില്‍..അയ്യേ..!!!!

അപ്പോള്‍ ഒരു വട്ടം കൂടി ആ ചോദ്യം,   നമ്മള്‍ മലയാളികള്‍ക്ക് എന്തിന്റെ സുഖക്കേടാണ്?