fbpx
Connect with us

Featured

ഡിജിറ്റൽ ലോകത്തിലേക്ക് പൊന്നാനിയിലെ ശലഭങ്ങൾ

Published

on

 

പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച  സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി- ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്കു ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി . പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക  നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ ശ്രീരാമ കൃഷ്ണനാണ് പദ്ധതിയെ വിഭാവനം ചെയ്തത് . പദ്ധതിയ്ക്ക് കീഴിൽ വരുന്ന 12 വിദ്യാലയങ്ങളിൽ , എ.വി എച് .എസ്.എസ് പൊന്നാനി ,ജി എച് എസ് എസ് തൃക്കാവ് ,  എം .ഐ.എച്.എസ്. എസ്  ബോയ്സ് പൊന്നാനി എന്നീയിടങ്ങളിലാണ് ശനിയാഴ്ച  സ്‌കൂൾ തല ഉദ്ഘാടനം നടന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങുകളിൽ , സി . പി. മുഹമ്മദ് കുഞ്ഞി (പൊന്നാനി മുൻസിപ്പൽ ചെയർമാൻ), മുഹമ്മദ് ബഷീർ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), സ്കൂൾ പ്രിൻസിപ്പാൾമാർ തുടങ്ങിയവർ സംസാരിച്ചു.

പതിനാറോളം മൊഡ്യൂളുകൾ മുൻനിർത്തി കുട്ടികളുടെ പഠന നിലവാരത്തെ നിരന്തരം ശാസ്ത്രീയമായി വിലയിരുത്തി, സ്കൂളിന്റെയും കുട്ടികളുടെയും ആവശ്യങ്ങളെ പരിഗണിച്ച് കൊണ്ടാകും പദ്ധതി വികസിക്കുക.തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാലയത്തിന്റെയും ഭൗദ്ധികവും അക്കാദമികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സർവേകളിലൂടെ എത്തുന്ന ശാസ്ത്രീയ നിഗമനങ്ങളിൽ നിന്ന്, വ്യക്തിഗതമായി രൂപീകരിക്കുന്ന പദ്ധതിയാകും ഓരോ സ്കൂളിലും നടപ്പിലാക്കുക.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ദർശനത്തോട് ചേർന്നുനിന്നുകൊണ്ട് തുടക്കം കുറിച്ച ഈ ഉദ്യമം ,കുട്ടികളുടെ അക്കാദമിക അനക്കാദമിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാർ ചെയ്തിട്ടുള്ളതാണ്. പഠനവിഷയങ്ങളുടെ ആവശ്യകത  സംബന്ധിച്ച് കുട്ടികൾക്ക് വ്യക്തതമായ ധാരണ നൽകുവാനും, പഠിച്ച അറിവിനെ  ജീവിതത്തിൽ യുക്തിപൂർവ്വം  പ്രയോഗിക്കുവാനുമുതകുംവിധം, അറിവിന്റെ മൂല്യത്തെ പരീക്ഷയ്ക്കപ്പുറം എത്തിക്കലാണ് ബട്ടർഫ്ലൈസിന്റെ ലക്ഷ്യം.
കുട്ടികൾക്കു പുറമേ വിദ്യാലയത്തിനും അധ്യാപകർക്കും അനധ്യാപകർക്കും രക്ഷകർത്താക്കൾക്കുമടക്കം പ്രയോജനപ്രദമാകും വിധത്തിലാണ് ബട്ടർഫ്ലൈസിന്റെ ഇതര മൊഡ്യൂളുകൾ.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഡിജിറ്റൽ ലോകത്തിലെ പൗരത്വം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകുന്ന  ഡിജിറ്റൽ സാപിയൻസ് എന്ന വർക് ഷോപാണ് ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ പെരുമാറ്റ മര്യാദകളും നിയമങ്ങളും വിദ്യാലയങ്ങളിൽ അടിസ്ഥാന പാഠമാകേണ്ടുന്ന സാഹചര്യത്തിൽ, ഇൗ വർക്ഷോപ്പ് ഭാവിയിലേക്ക് കരുതലാകും. ഡിജിറ്റൽ നിയമങ്ങൾക്കു പുറമെ,  കുട്ടികളിൽ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത എത്തിക്കാനും, കരിക്കുല ത്തോടനുബന്ധിച്ചുള്ള ഓൺലൈൻ പഠന വിഭവങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും ബട്ടർഫ്ലൈസ് ഡിജിറ്റൽ വർക്ഷോപ്പ്  ലക്ഷ്യമിടുന്നു.

 588 total views,  3 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment5 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment5 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy6 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment6 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment6 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment7 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured7 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized10 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment10 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment13 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment14 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement