ഡെന്‍വെര്‍ എയര്‍പോര്‍ട്ടില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍

307

Asian-elephant-trained-to-swim-2

ഡെന്‍വെര്‍ എയര്‍പോര്‍ട്ടില്‍ ജൂണ്‍ 18നു ഉച്ചയ്ക്കു 2.15ടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 97mph ആയിരുന്നു കാറ്റിന്റെ വേഗത. ഒന്‍പതോളം ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. അതിശക്തമായ കാറ്റില്‍ എയര്‍പോര്‍ട്ടിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എല്ലാം ജാം ആയി. ജനങ്ങള്‍ സേഫ് സ്‌പോട്ട്കളില്‍ സുരക്ഷിതരായിരുന്നു. നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ഇല്ല. കാറ്റിന്റെ ശക്തി ബോധ്യമാക്കി തരുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. 40മിനിറ്റുകളോളം ആഞ്ഞടിച്ച ചുഴലിക്കാറ്റ് പിന്നീട് ശാന്തമായി.

Advertisements