apple

ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ടോ ? അതും ഡൈവോഴ്‌സ് ചെയ്ത ഭാര്യയെ. ഡാരിയസ് വൊഡാസ്‌കി എന്ന പോളണ്ട് കാരനാണ് കഴിഞ്ഞ മാസം താന്‍ ഡൈവോഴ്‌സ് ചെയ്ത ഭാര്യയ്ക്ക് സമ്മാനിക്കാനായി ഐഫോണ്‍ 6 വാങ്ങാന്‍ 2 ദിവസം ക്യൂവില്‍ നിന്നത്.

20 വര്‍ഷത്തിന്റെ ദാമ്പത്യത്തില്‍ നിന്നും കഴിഞ്ഞ മാസമാണ് അയാള്‍ മോചിതനായത്. “എന്റെ ഭാര്യക്ക് ഞാന്‍ നല്ലൊരു ഭര്‍ത്താവോ, കുട്ടികള്‍ക്ക് ഞാന്‍ നല്ലൊരു അച്ഛനോ അല്ല. പിരിയുന്നതിന് മുന്‍പ് ഞാന്‍ അവള്‍ക്ക് നല്കിയ വാക്ക് പാലിക്കാനാണ് ഞാന്‍ ഫോണ്‍ വാങ്ങിയത്. ഇത് തീര്‍ച്ചയായും അവള്‍ക്ക് ഇഷ്ടപ്പെടും..” ഡാരിയസ് പറയുന്നു

ബ്രിസ്റ്റോണ്‍ ആപ്പിള്‍ സ്റ്റോറില്‍ ഫോണ്‍ ലഭിക്കുന്നതിനായി 44 മണിക്കൂറാണ് ഇയാള്‍ ക്യൂ നിന്നത്. ഐഫോണ്‍ 6 അവതരിപ്പിക്കപ്പെട്ടതോടെ ലോകമെമ്പാടും അത് തരംഗമായി മാറിയിരിക്കുകയാണ്.

You May Also Like

വാളിനെ കണ്ടു സിംഹം ഓടിവന്നു ചാടി വീണ് ഒരുഗ്രന്‍ ഉമ്മ കൊടുത്തു.!

തന്നെ മരണത്തില്‍ നിന്നും രക്ഷിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന വാല്‍ എന്ന മനുഷ്യനോട് ഈ പെണ്‍ സിംഹം നന്ദി കാണിക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

ആന്‍ഡ്രോയിഡ് ആപ് ഉണ്ടാക്കാന്‍ എളുപ്പവഴി..

ആന്‍ഡ്രോയിഡ് ആപ് നിര്‍മ്മിക്കാന്‍ ഒരു കൈ സഹായവുമായി ഗൂഗിള്‍.

മരത്തില്‍ കെട്ടിയിട്ട 3 എലികളുടെ ചിത്രം ചൈനയില്‍ വൈറലായി മാറി !

തങ്ങളുടെ പുതുതായി പണിത ഓഫീസില്‍ കയറി നിരങ്ങിയ 3 എലികളെ കയ്യോടെ പിടികൂടി ഒരു മരത്തില്‍ നൈലോണ്‍ നൂലുപയോഗിച്ച് കെട്ടിയിട്ട ഫോട്ടോ ചൈനയില്‍ വൈറലായി മാറി.

ഇങ്ങനെയൊരു വിമാന ടേക്ക് ഓഫ്‌ കണ്ടിട്ടുണ്ടോ ???

പല വമ്പനും ചെറുതുമായ വിമാനങ്ങള്‍ പറന്നുയരുന്നത്  നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തികച്ചും വെള്ളത്തിലൂടെ ആടിയുലഞ്ഞു പിന്നീടൊരു കുതിപ്പ് . ഇങ്ങനെയും വിമാനം പറന്നുയരാന്‍ കഴിയും. അലയൊലികള്‍ സൃഷ്ടിച്ച് കുതിച്ചു പാഞ്ഞൊരു ടേക്ക് ഓഫ് വീഡിയോ കാണാം …