Featured
ഡോക്ടര്‍മാര്‍ തങ്ങളുടെ തന്നെ നിര്‍ദ്ദേശം ഫോളോ ചെയ്യാറില്ലെന്ന് പഠന റിപ്പോര്‍ട്ട്
ഡോക്ടര്‍മാര്‍ തങ്ങള്‍ രോഗികള്‍ക്ക് നല്കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാറില്ലെന്നു പഠനത്തില്‍ കണ്ടെത്തല്‍ . ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത് റേഡിയോലാബ് ആണ്. റേഡിയോലാബിന് വേണ്ടി ജോണ്‍ ഹോപ്കിന്‍സിലെ ജോസഫ് ഗാലോ എന്നയാളാണ് ഈ പഠനം നടത്തിയത്.
122 total views

തങ്ങള്‍ക്കു ബാധിക്കുന്ന ഗുരുതരമായ അസുഖങ്ങള്‍ വരെ ഡോക്ടര്‍മാര്‍ മൈന്‍ഡ് ചെയ്യാതെ മാറ്റി വെക്കാറാണ് പതിവെന്നു പഠനം വെളിവാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ ഒരു ചികിത്സയും ആഗ്രഹിക്കുന്നില്ലെന്നും പഠനം കാണിക്കുന്നു.
അവരുടെ പഠനം ഒരു ഗ്രാഫില്‍ നമുക്ക് കാണാം.
123 total views, 1 views today