ഡോഗിനെന്ത് ഹോട്ട് ഡോഗ് …!!!

149

o-DOGS-MAGIC-LEVITATING-WIENER-facebook

ലോകപ്രസസ്തനായ മാജിഷ്യന്‍ ജോസ് ഹോനന്‍ ഇത്ത്തവന്‍ ചില വിദ്യകളുമായി പ്രത്യക്ഷപ്പെട്ടത്, മറ്റാരുടെയും മുന്നിലല്ല, കുറച്ച് നായ്ക്കളായിരുന്നു അദ്ദേഹത്തിന്റെ കാണികളും, പങ്കാളികളും.

നായ്ക്കളുടെ മുന്‍പില്‍ അവരുടെ ഇഷ്ട്ടഭക്ഷണമായ ഹോട്ട് ഡോഗ് അന്തരീക്ഷത്തില്‍ ചലിപ്പിച്ചായിരുന്നു പരീക്ഷണം.

ദാ ഈ വീഡിയോ കണ്ടുനോക്കൂ..