Featured
ഡോണ്‍ ബോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബറില്‍..
സംവിധായകന് മോഹന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ലിജോ പല്ലിശ്ശേരി, സിദ്ധാര്‍ഥ് ശിവ, രാജേഷ നായര്‍ എന്നിവര്‍ ജൂറിന് അംഗങ്ങളാണ്.
67 total views

ഡോണ്‍ ബോസ്കോ ഇമേജ് ഐഷെയര് പ്രോഗ്രാമുമായി ചേര്‍ന്ന് നടത്തുന്ന അന്താരഷ്ട്ര ചലച്ചിത്രമേള നവംബര്‍ 22,23 തീയതികളില്‍ നടക്കും
സംവിധായകന് മോഹന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ലിജോ പല്ലിശ്ശേരി, സിദ്ധാര്‍ഥ് ശിവ, രാജേഷ നായര്‍ എന്നിവര്‍ ജൂറിന് അംഗങ്ങളാണ്. ഹ്രസ്വചിത്രം,കുട്ടികള്‍ തയ്യാറക്കിയ ചിത്രം എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം..
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10. വിവരങ്ങള്‍ www.dbiff.in എന്ന വെബ്സൈറ്റില്‍ ലഭിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 9544449990.
68 total views, 1 views today