ഡോമിനോയില്‍ മനുഷ്യന്റെ കഴിവ് ..

0
292

നമ്മള്‍ വെറുതെ ഇരിക്കുമ്പോള്‍ ചീട്ടുകൊട്ടാരം ഉണ്ടാക്കിയിട്ട്, അതിനെ ഒരു വശത്തു നിന്ന് തള്ളിയിട്ടു കളിക്കാറില്ലേ..അതാണ്‌ ഡോമിനോ..ഇതാ അതുപോലെ ഒരു ഡോമിനോ..പക്ഷെ ഇത് കുറച്ചു വലുതാണ്‌..അതുപോലെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മാര്‍ബിള്‍ പീസുകളാണ്.. ഈ മനുഷ്യന്‍മാരുടെ ഒരു ബുദ്ധിയേ!!!!