ഡൌണ്‍ലോഡ് ചെയ്യാതെ വെബ്‌ ഫോട്ടോസ് ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാം…

0
370

upload-download-buttons

നിങ്ങള്ക്ക് ചിലപ്പോള്‍ ഒരു വെബ്‌ പേജിലുള്ള ഒരു ചിത്രം, ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നിരിക്കട്ടെ. എന്ത് ചെയ്യും. ആദ്യം, അത് ഡൌണ്‍ലോഡ് ചെയ്യും. ഏന്നിട്ട് ഫെസ്ബുക്കില്‍ പോയി അത് അപ്‌ലോഡ്‌ ചെയ്യും. പക്ഷെ ഇനി അത് വേണ്ട. ഒരു ചെറിയ എളുപ്പ പണി ഉണ്ട്… അതിനു ഈ വീഡിയോ കാണുക…