fbpx
Connect with us

Hollywood

ഡ്രാക്കുള എന്ന് പറഞ്ഞാല്‍ ക്രിസ്റ്റഫര്‍ ലീയാണ് ! ലീയുടെ മികച്ച ചില വേഷങ്ങള്‍

The Lord of the Rings, The Man With the Golden Gun, The Wicker Man തുടങ്ങിയ എത്രയെത്ര ചിത്രങ്ങള്‍

 109 total views

Published

on

ChristopherLeeAEM-xlarge

The Lord of the Rings, The Man With the Golden Gun, The Wicker Man തുടങ്ങിയ എത്രയെത്ര ചിത്രങ്ങള്‍..93ആം വയസ്സില്‍ ഈ ലോകത്തോട്‌ വിട പറയാന്‍ നേരം ക്രിസ്റ്റഫര്‍ ലീ എന്നാ അതുല്യ നടന്‍ നൂറ്റാണ്ടുകളോളം തന്റെ പേര് ഓര്‍മിപ്പിക്കപ്പെടാന്‍ പോന്ന കഥാപാത്രങ്ങള്‍ ഈ ലോകത്തിനു സമ്മാനിച്ച്‌ കഴിഞ്ഞിരുന്നു…

dracula-xlarge

മികച്ച ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുന്നത് 1958ല്‍ പുറത്തിറങ്ങിയ ഡ്രാക്കുളയിലെ ഡ്രാക്കുള വേഷതിനാണ്. ഡ്രാക്കുളയായി അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. കഥയും കഥാപാത്രത്തിനും ഉള്ള പ്രസക്തി മനസിലാക്കി വളരെ പക്വതയാര്‍ന്ന അഭിനയമാണ് ക്രിസ്റ്റഫര്‍ ഡ്രാക്കുളയില്‍ കാഴ്ചവച്ചത്. അത് കൊണ്ട് തന്നെയാണ് ആ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് വാഴ്ത്തപ്പെടുന്നതും.

The Curse of Frankenstein (1957)

അദ്ദേഹത്തിന്റെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഈ ചിത്രത്തിലെ ക്രീച്ചരെ ഒഴിച്ച് നിര്‍ത്താന്‍ സാധിക്കുകയില്ല. വ്യത്യസ്തമായ ലുക്ക് കൊണ്ട് അദ്ദേഹം ജനശ്രദ്ധ നേടി.

Advertisement

The Wicker Man (1973)

വില്ലന്മാര്‍ക്ക് ഒരു വ്യത്യസ്തത കൊണ്ട് വന്ന ലീ ചിത്രമാണ് ഇത്. സാധാരണ നമ്മള്‍ കണ്ടു പരിചയിച്ച വേഷങ്ങളില്‍ നിന്നും വേറിട്ട്‌ നിന്ന ഒരു വിക്കെഡ് വേഷമായിരുന്നു ചിത്രത്തില്‍ ലീക്ക്.

The Hound of the Baskervilles (1959)

ഡ്രാക്കുളയില്‍ നിന്ന് ഷെര്‍ലോക്ക് കഥയിലേക്കും ലീ കടന്നു വന്നു. ഷെര്‍ലോക്ക് ഹോംസിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിലെ ലീയുടെ വേഷം ഒരുപാട് ശ്രദ്ധ നേടി.

Advertisement

The Man with the Golden Gun (1974)

ബോണ്ട്‌ സിനിമകളില്‍ വില്ലനാവുനത്തും ഒരു ഭാഗ്യമാണ്. ആ ഭാഗ്യം ലീയെ തേടി വരികയും ചെയ്തു. ഈ ബോണ്ട്‌ ചിത്രത്തിലെ വില്ലന്‍ വേഷം ലീയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ്.

Jinnah (1998)

പാകിസ്താന്‍ രൂപ കല്‍പ്പന ചെയ്ത മുഹമ്മദ്‌ അലി ജിന്നയുടെ വേഷം ചെയ്യാ കിട്ടിയ ഭാഗ്യത്തെ ലീ എന്നും അമൂല്യമായി കരുതിയിരുന്നു. അത്കൊണ്ട് തന്നെ താന്‍ ചെയ്ത വേഷങ്ങളില്‍ ലീ ഏറ്റവും സ്നേഹിച്ചതും ഈ വേഷത്തെ തന്നെയാണ്.

Advertisement

The Lord of the Rings Trilogy (2001-3)

അന്ന് വരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡ്‌ ഭേദിച്ച ചിത്രത്തിലെ വെളുത്ത മുടിയും താടിയും ഒക്കെയായി ലീ തന്റെ ജീവിതത്തിലെ മികച്ച അഭിനയം പുറത്ത് എടുക്കുകയായിരുന്നു.

Star Wars Episode III: Revenge of the Sith (2005)

Advertisement

ലീയുടെ മികച്ച ചിത്രങ്ങളെ പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ചിത്രമാണിത്. അഭിനയ മികവു കൊണ്ടും മെയ് വഴക്കം കൊണ്ടും ലീ ചിത്രത്തിലെ നിറ സാനിധ്യമായി.

 

 110 total views,  1 views today

Advertisement
Advertisement
Entertainment12 mins ago

വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

Entertainment45 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 hour ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment2 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment3 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket3 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured4 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment4 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage4 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment5 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

Entertainment15 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX16 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment45 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »