fbpx
Connect with us

Narmam

ഡ്രാക്കുള ബ്രൂസ്ലി

ബസ്സ്‌സ്‌റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത് ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു.
‘മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്‌റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്.’

 135 total views

Published

on

ബസ്സ്‌സ്‌റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത് ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു.
‘മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്‌റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്.’

ആദ്യം മനസ്സിലേക്ക് വന്നത് ബ്രൂസ്ലിയുടെ മുഖമാണ്. നാട്ടിലെ ബ്ലഡ്ബാങ്കിന്റെ ആസ്ഥാന കൊണാണ്ടറാണ് കഷി. ആര്‍ക്കുമെപ്പോഴും എത്ര രക്തം വേണമെങ്കിലും ബ്രൂസ്ലിയാണ് ഉത്തരം. സദാസമയവും രക്തത്തിനായുള്ള ഈ അലച്ചില്‍ കാരണം ഡ്രാക്കുള ബ്രൂസ്ലി എന്നൊരു ചെല്ലപേര് കൂടിയുണ്ട് ബ്രൂസ്ലിക്ക്.എന്ന് കരുതി ആളൊരു പണിയും കൂലിയും ഇല്ലാത്തവനാണെന്നാരും കരുതണ്ട. നാട്ടിലെ ഏറ്റവും വലുതും, പുരാതനവുമായ ബ്രെഡ് കമ്പനി ഡ്രാക്കുളയുടെയാണ്. അപ്പനായിട്ട് തുടങ്ങിയ കമ്പനി, ഇപ്പോള്‍ ബ്രൂസ്ലിയായിട്ട് തളര്‍ത്തികൊണ്ടിരിക്കുന്നു.

വിഷമിക്കേണ്ട, പറ്റിയ ആളു നമ്മുടെ കൈയിലുണ്ട്, അമ്മാവനെയാശ്വസിപ്പിച്ചു. ബ്രൂസ്ലിയെ വിളിച്ച് അമ്മാവന് ഫോണ്‍ കൊടുത്തു.

മോനെ നാളെ കൊറച്ച് ബ്ലഡ് വേണമായിരുന്നല്ലോ
അതിനെന്താ എന്തോരം വേണമെങ്കിലും നമ്മുക്ക് ശെരിയാക്കാം.
പൊതുവേ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതാണ്, കൊറച്ചധികം വേണം, തൃപ്പൂണിത്തറ വരെ വരണ്ടിയും വരും.
എന്റെ പോന്നു ഭായി, നിങ്ങക്ക് നമ്മടെ കപാസിറ്റി അറിയാന്‍ മേലാഞ്ഞിട്ടാണ്. നമ്മള്ളിതും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് പത്തിരുപത്തിയഞ്ചു കൊല്ലായി. നിങ്ങക്ക് ഏതു ഐറ്റം എത്ര പാക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ മതി. അതിനോടൊപ്പം കൃത്യമായ അഡ്രസും ഫോണ്‍ നമ്പറും കൂടി, നിങ്ങള്‍ക്ക് ഫോണ്‍ തന്ന ആ ആള്‍ടെ കയ്യില് കൊടുത്തേക്കൂ. സാധനം അവിടെയെത്തിയിരിക്കും.
അല്ലാ, ഞാന്‍ വേണേല്‍ ടാക്‌സി വിടാം.
അതൊന്നും വേണ്ട പാപ്പാ, രാവിലെ നമ്മുടെ മൂന്ന് വണ്ടികളെങ്കിലും ഫുള്‍ ലോഡുമായി അത് വഴി പോകുന്നുണ്ട്. സാധനം അവിടെയെത്തിച്ചേക്കാം. പിന്നെ ഇന്നലെ ഞായറാഴ്ചയായത് കൊണ്ട്, പണി നടന്നിട്ടില്ല. ശനിയാഴ്ച വൈകീട്ടത്തെ സ്‌റ്റോക്കാണ് കേറ്റി വിടുന്നത്. മറ്റന്നാള്‍ വരെയേ ഉള്ളൂ ഗ്യാരണ്ടി, അതിനുള്ളില്‍ സാധനം എങ്ങിനെയെങ്കിലും അടിച്ച് തീര്‍ത്തോണം. ഡാമേജിന്റെ ഉത്തരവാദിത്വം നിങ്ങള്‍ സഹിച്ചോണം.

Advertisement

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അമ്മാവന്‍ ഫോണ്‍ കട്ട് ചെയ്തു. ഫോണെനിക്ക് തിരിച്ചു തരുമ്പോള്‍ ദേഷ്യം കൊണ്ട് ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
മോനെ ഇതിലൊന്നും വലിയ തമാശയോ മിടുക്കോ ഇല്ല. എന്റെ പേരകുട്ടിയാണ് ആശുപത്രിയില്‍ കിടക്കുന്നത്. എന്തായാലും നിന്റെ കൂട്ടുകാരന്‍ ആള് കൊള്ളാം. ക്ഷുഭിതമായാണ് തുടങ്ങിയതെങ്കിലും, കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് നിര്‍ത്തിയത്. എന്തെങ്കിലുമൊന്നു ചോദിക്കാനുള്ള സമയം തരാതെ, അമ്മാവന്‍ അടുത്ത ബസ്സില്‍ ചാടി കേറി പോയി.

അടിസ്ഥാനപരമായി ബ്രൂസ്‌ലി വെറും വൃത്തികെട്ടവനാണ്, ഡ്രാക്കുള എന്ന ചെല്ലപേരിനെന്ത് കൊണ്ടും അര്‍ഹന്‍! പക്ഷെ എന്നും രക്തദാഹികളായ മനുഷ്യരുടെ കണ്‍കണ്ട ദൈവമായിരുന്നുവല്ലോ ഡ്രാക്കുള. അമ്മാവന്‍ ആദ്യാവസാനം മാന്യമായി സംസാരിക്കുന്നത് ഞാന്‍ കേട്ടതുമാണ്. പിന്നെയെന്തായിരിക്കും സംഭവിച്ചത്? ഒരു പിടിയും കിട്ടുന്നില്ലല്ലോ! അപ്പോഴേക്കും ഡ്രാക്കുള വീട്ടില്‍ നിന്ന് നടന്ന് ബസ്സ്‌സ്‌റ്റോപ്പിലേക്ക് എത്തി.

എടാ നീയെന്താ അയാളോട് പറഞ്ഞത്, അങ്ങേരാകെ ചൂടായാണല്ലോ പോയത്?

ബ്രൂസ്ലി: ഞാനൊന്നും പറഞ്ഞില്ലല്ലോ! നിന്റെ പരിചയക്കാരനായത് കൊണ്ട് പരമാവധി മര്യാദയാണ് പറഞ്ഞത്. എന്നിട്ടും പറ്റിയില്ലെങ്കില്‍ പോയി ചാവാന്‍ പറയെടപ്പാ! സാധാരണ ഗതിയില്‍ ആദ്യമായി വരുന്ന ഒരു കസ്ടമറിനും നമ്മള്‍, ഇന്ന് ഓര്‍ഡര്‍ ചെയ്താല്‍ നാളെ ബ്രെഡ് ഡെലിവറി ചെയ്യാന്ന് സമ്മതിക്കാറില്ല. ഇത്രയൊക്കെ സമ്മതിച്ചിട്ടും…

Advertisement

 136 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »