Auto
ഡ്രൈവിംഗ് ടീച്ചര്‍ തന്റെ കാറോടിച്ചു കയറ്റിയത് എങ്ങോട്ടാണെന്ന് കാണണോ?
ബ്രിട്ടീഷ് ടൌണ്‍ ആയ സെയിന്റ് എഡ്മണ്ട്സ്ബറിയിലെ മുന്‍ മേയറും മുന്‍ ഡ്രൈവിംഗ് സ്കൂള്‍ ടീച്ചറുമായ ടെറി ബക്ക്ള്‍ തന്റെ കാറോടിച്ചു കയറ്റിയത് എങ്ങോട്ടാണെന്ന് അറിയണോ ? ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ നടുത്തളത്തിലേക്കാണ് 73 വയസ്സുള്ള ടെറി തന്റെ കാര്‍ ഓടിച്ചു കയറ്റിയത്.
96 total views

ബ്രിട്ടീഷ് ടൌണ്‍ ആയ സെയിന്റ് എഡ്മണ്ട്സ്ബറിയിലെ മുന്‍ മേയറും മുന്‍ ഡ്രൈവിംഗ് സ്കൂള്‍ ടീച്ചറുമായ ടെറി ബക്ക്ള്‍ തന്റെ കാറോടിച്ചു കയറ്റിയത് എങ്ങോട്ടാണെന്ന് അറിയണോ ? ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ നടുത്തളത്തിലേക്കാണ് 73 വയസ്സുള്ള ടെറി തന്റെ കാര്‍ ഓടിച്ചു കയറ്റിയത്. സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇദ്ദേഹം ആക്സിലറേറ്ററില്‍ അമര്‍ത്തി ചവിട്ടി ഡ്രൈവിംഗ് അധ്യാപകന്മാരുടെ മാനം പോക്കിയത്.
http://www.youtube.com/watch?feature=player_detailpage&v=2F3hjp63a38
97 total views, 1 views today