01

നീണ്ട തുമ്പിക്കൈ പോലുള്ള ഒരുതരം അവയവമുള്ള അജ്ഞാത ജീവിയുടെ ചിത്രങ്ങള്‍ യുകെയിലെ ഒരു തടാകത്തില്‍ നിന്നും യുവതിക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്‌. ഇത് ദശകങ്ങള്‍ക്ക് മുന്‍പ് 1933 ല്‍ ലഭിച്ച തടാകത്തിലെ വിചിത്ര രൂപിയായ ജീവി തന്നെയാണെന്നാണ് ചിലരുടെ നിഗമനം. അന്നും ഇത് പോലെ നീണ്ട തുമ്പിക്കൈ പോലുള്ള അവയവമുള്ള ജീവിയുടെ ചിത്രമായിരുന്നു ലോകത്തെ നെറ്റി ചുളിപ്പിച്ചിരുന്നത്.

02

യുകെയിലെ പ്രസിദ്ധമായ ലേക്ക് ഡിസ്ട്രിക്റ്റില്‍ നിന്നുമാണ് തന്റെ വീട്ടില്‍ 150 അടി അകലെയുള്ള സ്ഥലത്ത് ഈ ജീവി തടാകത്തില്‍ പൊങ്ങി നില്‍ക്കുന്ന കാഴ്ച എല്ലി വില്ല്യംസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. പകല്‍ മുഴുവനും ഓട്ടോമാറ്റിക്കായി തടാകത്തിന്റെ ചിത്രമെടുക്കാവുന്ന വിധം ക്യാമറ സെറ്റ് ചെയ്തു വെച്ച് യുവതി പോയതായിരുന്നു. പിന്നീട് തിരികെ വന്ന്‍ എടുത്ത ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് ഈ അത്ഭുത കാഴ്ച യുവതി കണ്ടത്.

03

2006 ല്‍ ഈ തടാകത്തില്‍ ഇത്തരമൊരു ജീവിയെ കണ്ടതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. അന്നത് ഒരു ഭീമന്‍ ആരല്‍ മത്സ്യം ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. അതല്ല ഒരു കുതിര ആണെന്നും ആനയുടെ തുമ്പിക്കൈ ആണെന്നും അഭിപ്രായം ഉണ്ടായിരുന്നു.

എന്തായാലും കൂടുതല്‍ വ്യക്തത തേടുകയാണ് ലോകം.

You May Also Like

കമന്റടി ആണുങ്ങളുടെ മാത്രം കുലത്തൊഴിലല്ല ; സ്ത്രീജനങ്ങള്‍ ഈ പണിക്ക് ഇറങ്ങിയാല്‍ എങ്ങനിരിക്കും..?

ബീച്ചിലും ബസ്സിലും, പാര്‍ക്കിലും റോഡിലും എവിടെയായാലും “പൂവാലന്മാര്‍ക്കു” ഒരു കുറവുമില്ലായെന്നാണ് പെണുങ്ങളുടെ അഭിപ്രായം

ലോകത്തിലെ ഏറ്റവും മികച്ച പരസ്യചിത്രം.. നിങ്ങളുടെ കണ്ണുകള്‍ ഈറന്‍ അണിയും, തീര്‍ച്ച !!

പരസ്യ ചിത്രം എന്ന് പറഞ്ഞാല്‍ ഇതാണ്. ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. ഒരു അച്ഛന്റെയും മകളുടെയും സ്നേഹബന്ധം ഹൃദയസ്പര്‍ശിയായി ചിത്രീകരണ മികവില്‍ ഒരുക്കിയിരിക്കുന്നു. ഇത് കണ്ടാല്‍ കണ്ണ് നിറയും തീര്‍ച്ച.

‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

‘ഹാപ്പി’ എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ…കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത ‘റാപ്പ്’ ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

ജപ്പാനിലെ നഗ്‌നയായ തീന്‍ മേശ..!!!

ജപ്പാനില്‍ വളരെ രസകരമായ ഒരു ഭക്ഷണ രീതിയുണ്ട്. നഗ്‌നയായ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിവയ്ക്കും