തട്ടുകടയില്‍ നിന്നും തട്ടുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി !

175

01

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഒരു ദിനം മമത ബാനര്‍ജിയുടെ കൊല്‍ക്കത്തയില്‍ ചെലവഴിക്കാനാണ് താല്പര്യം കാണിച്ചത്. അതിനിടെ കൊല്‍ക്കത്തയില്‍ തട്ടുകടയില്‍ നിന്നും നന്നായി ഭക്ഷണം തട്ടുന്ന പ്രധാനമന്ത്രിയുടെ ചിത്രം ബ്രിട്ടീഷ്‌ മാധ്യങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. തട്ടുകട ഭക്ഷണത്തിന്റെ ടേസ്റ്റ് അദ്ദേഹത്തിന്റെ മുഖത്ത് ആവാഹിച്ചിരിക്കുന്നതായി നമുക്ക് മനസ്സിലാകും.