തണുത്തുറഞ്ഞ മിഷിഗണ്‍ തടാകം – അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷയോ?

0
398

01

തണുത്തുറഞ്ഞ അമേരിക്കയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ചാടുന്നതിനിടയില്‍ ഐസായിപ്പോയ നയാഗ്ര വെള്ളച്ചാട്ടം നമ്മള്‍ കഴിഞ്ഞ പോസ്റ്റിലൂടെ. അമേരിക്കയെ മുട്ടോളം മൂടിയ ഐസ് കണ്ടാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്ന നമ്മള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് ഭയം വരിക സ്വാഭാവികമാണ്. ലോകം എങ്ങോട്ടാണ് പോകുന്നത്?

02

ഇന്നലെ ഫേസ്ബുക്കില്‍ കണ്ടത് അമേരിക്കയെ മൂടിയ മഞ്ഞുപാളികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ചിലര്‍ പറഞ്ഞത് അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷ ആണെന്നാണ്. വികസ്വരരാജ്യങ്ങളിലും മറ്റും കടന്നു കയറി തങ്ങളുടെ നയം നടപ്പിലാക്കുന്ന അമേരിക്കക്ക് ദൈവം കണ്ടറിഞ്ഞു കൊടുത്തത് ആണെന്നും ചിലര്‍ പറഞ്ഞു. എന്താണ് നിങ്ങളുടെ അഭിപ്രായം?


03

04

05

06

07

08

09