തണ്ണി മത്തന്‍ ഇങ്ങനെയാണോ നിങ്ങള്‍ മുറിക്കുന്നത് ? :വീഡിയോ

221

ചൂടുകാലത്ത് മാത്രമല്ല ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തണ്ണി മത്തന്‍. എന്നാല്‍ സാധാരണ ഗതിയില്‍ തണ്ണി മത്തന്‍ മുറിച്ചു കഴിക്കുന്നതില്‍ കഴിക്കാന്‍ എളുപ്പത്തിലല്ല എന്നതാണ് വാസ്തവം.

ജലാംശം ഭൂരിഭാഗവും അടങ്ങിയിട്ടുള്ള മത്തന്‍ മുറിക്കുന്നത് ഇങ്ങനെയായാല്‍ കഴിക്കാന്‍ എന്ത് എളുപ്പമാകും. ഈ വീഡിയോ കണ്ടു നോക്കൂ .. നിങ്ങള്‍ക്ക് മനസ്സിലാകും …