Share The Article

 

232073_0

ലോകത്തെ ഏറ്റുവും കുടുതല്‍ പൊക്കമുള്ള വനിതയാണ് റുമസിയ ജെല്‍ജി. പക്ഷെ അവര്‍ ആ കാര്യത്തില്‍ അത്ര ഹാപ്പിയല്ല. പൊക്കം കൂടിപോയി എന്നാണ് പരാതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു, പക്ഷെ ഇവര്‍ പറയുന്നത് തനിക്ക് ആവശ്യത്തിനു പൊക്കം ഇല്ലായെന്നാണ്.

തുര്‍ക്കി സ്വദേശിനിയായ റുമിയസയുടെ ഇപ്പോഴത്തെ പൊക്കം 7.09 അടിയാണ്. ഇതിനോടകം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു കഴിഞ്ഞ റുമിയസയ്ക്ക് ഇനിയും പൊക്കം വയ്ക്കണം.

പക്ഷെ ഡോക്ടര്‍മാര്‍ പറയുന്നത് റുമിയസയുടെ പൊക്കം വീവേഴ്‌സ് സിന്‍ഡ്രോം എന്ന അസുഖം കാരണമാണെന്നും ഇനി ഇവള്‍ വളരില്ലയെന്നുമാണ്..!!!