തനിക്ക് ബെഡ്റൂം കണ്ടാല്‍ തിരിച്ചറിയാമെന്ന് രഞ്ജിനി ഹരിദാസിനോട് രമേശ്‌ പിഷാരടി

166

mnbv

മലയാള ഹാസ്യ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കഴിവുള്ള ഒരു കലാകാരനാണ് രമേശ്‌ പിഷാരടി. അദ്ദേഹത്തെ പോലെ തന്നെ സ്വന്തം പരിശ്രമം കൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇവര്‍ തമ്മില്‍ ചെറിയ ഒരു സംസാരം നടന്നു..!!!

രമേശ്‌ വിളിച്ചു , രഞ്ജിനി വന്നില്ല..!!! മറഡോണയുടെ ഒപ്പം ഡാന്‍സ് കളിക്കാന്‍ പോയ രഞ്ജിനി എന്ത് കൊണ്ട് തന്റെ കൂടെ വന്നില്ല എന്നാണ് രമേശ്‌ ആദ്യം ചോദിച്ചത്..പിന്നെ സംഭവിച്ചത് ഒന്ന് കണ്ടു നോക്കു…