Untitled-1

വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന് വിവാദങ്ങള്‍ ഒരു ഹരമാണെന്ന് തോന്നുന്നു. എഴുത്തുകളിലൂടെ മുസ്ലിം മത മൌലിക വാദികളുടെ വെറുപ്പും വിദ്വേഷവും ആവോളം വാങ്ങിയ തസ്ലിമക്ക് ഇന്ത്യ അഭയം നല്‍കുകയും, പിന്നീട് അഭയം നിഷേടിച്ചതോടെ വിദേശത്തെക്ക് താമസം മാറുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ കാമുകനുമായുള്ള ചിത്രം അവര്‍ പോസ്റ്റ്‌ ചെയ്തത്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ കാമുകനുമൊത്ത് നില്‍ക്കുന്ന തസ്ലീമയുടെ പുതിയ ട്വിറ്റര്‍ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയമായിരിക്കുന്നത്.

സുഹൃത്തിന് തന്നെക്കാള്‍ 20 വയസ്സ് പ്രായം കുറവാണെന്ന് തസ്ലീമ ഫോട്ടോയ്ക്ക് ഒപ്പമുളള കുറിപ്പില്‍ പറയുന്നുണ്ട്. തസ്ലീമയ്ക്ക് 52 വയസ്സുണ്ട്. ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ നിരവധി പേര്‍ അത് റീട്വീറ്റ് ചെയ്തു തുടങ്ങി.

You May Also Like

മലയാള സിനിമയുടെ മാറ്റത്തിന്റെ വിപ്ലവം

മലയാള സിനിമ മാറ്റത്തിന്റെ പാതയിൽ ആയിട്ടു ഏകദേശം 12 വർഷമായിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ 2009 മെയ്‌ 09 നു റിലീസ് ആയ രഞ്ജിത്ത് ശങ്കർ സിനിമ ‘പാസഞ്ചർ ‘ അതെ വർഷം

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ് അയ്മനം സാജൻ നമ്പി നാരായണൻ സാർ ക്ഷമിക്കുക.നടൻ…

“കടുത്ത കുറ്റവാളിയാണ് ഈ അമ്മ, ആ കുട്ടികളുടെ ആത്മാവ് ഈ സ്ത്രീയോട് പൊറുക്കില്ല”

വാളയാർ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിർബന്ധിച്ചാൽ എന്ത് ചെയ്യും?വാളയാറിലെ

സത്യത്തില്‍ ഈ കാറില്‍ കയറിയ കുവൈത്തികളുടെ എണ്ണമെത്ര ?

ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക.