തന്നെ തടിച്ചി എന്ന് വിളിച്ചയാള്‍ക്ക് ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം

0
198

02

സ്മാര്‍ട്ട്‌ ആകുന്നത് ഒക്കെ.. എന്നാല്‍ ഓവര്‍ സ്മാര്‍ട്ട്‌ ആയാലോ ? പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് കേട്ടിട്ടില്ലേ ? അതാണിവിടെ സംഭവിച്ചത്. തന്നെ തടിച്ചി എന്ന് വിളിച്ച ഒരു പ്രേക്ഷകന് ഒരു ടിവി അവതാരക ചുട്ട മറുപടി കൊടുക്കുന്ന രംഗം കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാകും. മോണിംഗ് ഷോ അവതാരകയായ ജെന്നിഫര്‍ ലിവിംഗ്സ്റ്റണാണ് തന്റെ ശരീരത്തെ കളിയാക്കി കൊണ്ട് സംസാരിച്ച ആള്‍ക്ക് ചുട്ട മറുപടി കൊടുത്തത്.