തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം 105 വയസ്സുള്ള ഒരു വൃദ്ധ വെളിപ്പെടുത്തുന്നു[വീഡിയോ]

    155

    pearlcantrellbaconlover-screen-(1)

    105 വയസ്സായിട്ടും പൂര്‍ണ്ണാരോഗ്യത്തോടെയിരിക്കുന്നതിന്റെ രഹസ്യം ടെക്‌സാസ്സില്‍ നിന്നുള്ള ഒരു വൃദ്ധ വെളിപ്പെടുത്തുന്നു. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി ദിവസവും കഴിക്കുന്നത് കൊണ്ടാണ് താന്‍ ദീര്‍ഘായുസ്സോടെ ജീവിക്കുന്നതെന്നാണ് പേള്‍ കാണ്ട്രല്‍ എന്ന ഈ വൃദ്ധ പറയുന്നത് . ഈ പ്രായത്തിലും അവശതകളൊന്നുമില്ലാതെ തനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും വയസ്സായെന്ന് തോന്നുന്നില്ലെന്നും പേള്‍ പറയുന്നു.

    1940ല്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം കൃഷിയിടങ്ങളില്‍ അദ്ധ്വാനിച്ചാണ് പേള്‍ തന്റെ മക്കളെ വളര്‍ത്തിയത്. അതേ സമയം കൂടുതലായി പന്നിയിറച്ചി കഴിക്കുന്നത് കുടലില്‍ ക്യാന്‍സറുണ്ടാക്കുന്നതിന് കാരണമാകുമെന്ന് ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി.