Untitled-1

യജമാനസ്‌നേഹത്തില്‍ നായകളെ വെല്ലാന്‍ ആരും ഇല്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഇവിടെ ഈ നായ തന്റെ യജമാനന് വേണ്ടി കാത്തിരുന്നത് ഒരു വര്‍ഷമാണ്. വുഡ്ഢി എന്ന ഈ നായയുടെ യജമാനന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. പക്ഷെ അതു വിശ്വസിക്കാന്‍ ആ നായ തയ്യാറായില്ല. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടുക്കാര്‍ ആ വീട് വിറ്റു മറ്റൊരിടത്തേക്ക് താമസം മാറി. പക്ഷെ വുഡ്ഢി പോകാന്‍ തയ്യറായില്ല.

അവന്റെ യജമാനന്റെ വീട് അതാണ്, അദ്ദേഹം അവനെ തേടി അവിടെ വരും എന്ന് അവന്‍ കരുതി. അവിടെ ഒറ്റയ്ക്ക് ആയപ്പോള്‍ അവന്‍ സമീപത്തുള്ള ഒരു മാളത്തില്‍ അഭയം തേടി, പിന്നെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്. നാട്ടുകാര്‍ നല്‍ക്കുന്ന വെള്ളവും ആഹാരവും അവന്‍ കഴിച്ചു, പക്ഷെ അവന്‍ അവിടെ നിന്നും ഒന്ന് അനങ്ങിയത് പോലും ഇല്ല…

ഒടുവില്‍ അവനെ ചില മൃഗസംരക്ഷകര്‍ വന്നു ആ മാളത്തില്‍ നിന്ന് പുറത്തിറക്കി, ഒന്നര വര്‍ഷത്തെ അഴുക്കും മറ്റുമെല്ലാം തുടച്ചു വൃത്തിയാക്കി അവനെ ആ പഴയ വുഡ്ഢിയാക്കി മാറ്റി, പക്ഷെ ഇപ്പോഴും വുഡ്ഢിയുടെ കണ്ണുകള്‍ തേടുന്നത് തന്റെ ആ പഴയ യജമാനനെ തന്നെയാണ്…

You May Also Like

അത്യപൂര്‍വമായ താടിയുമായി ഒരു മനുഷ്യന്‍

എട്ടുകാലി വല പോലെ താടിക്ക് ഡിസൈന്‍ നല്‍കി സ്പൈഡര്‍ മാന്റെ വേഷവും ധരിച്ചുള്ള അദ്ദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു പോവുകയാണ്.

അങ്ങനെ ശ്വേത മേനോനും കിട്ടി എട്ടിന്റെ പണി : വീഡിയോ..

ശ്വേതയുടെ മകളെയും ഭര്‍ത്താവിനെയും ഒന്നും അവര്‍ വെറുതെ വിട്ടില്ല…

ആകാശത്ത് നിന്നും ബിയറുകള്‍ വരുന്നു

ബിയര്‍ ഡ്രോണുകള്‍ പാരച്യൂട്ടുകള്‍ വഴി അതാതു ഉപഭോക്താക്കള്‍ക്ക് അവ വിതരണം ചെയ്യും. ഈ വീഡിയോ കണ്ടു നോക്കൂ.

കുറ്റവാളി നിങ്ങളുടെ കണ്ണിലുണ്ട് !!!

ഹാളില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി തകര്‍ക്കുകയാണ്. ദ്രിശ്യ പ്രകാശത്തിലെ എല്ലാവിധ വര്‍ണ്ണങ്ങളിലും ഉള്ള ബള്‍ബുകള്‍ മിന്നിമറയുന്നു. ആല്‍ബെര്‍ട്ട് തന്റെ കാമുകിയായ കരോളിന്റെ ഫോട്ടോ എടുത്ത് രസിക്കുകയാണ്. ക്യാമറയും പിടിച്ചു നില്ക്കുന്ന ആല്‍ബെര്‍ട്ടിന്റെ പിറകിലെ കാഴ്ചകണ്ട് കരോളിന്‍ ഞെട്ടി !