1

നിരന്തരം വീഡിയോകള്‍ പോസ്റ്റു ചെയ്ത് പ്രശസ്തനായ ക്രെയ്ഗ് ബെന്സൈന്‍, തന്‍റെ ആയിരാമത്തെ വീഡിയോയും പോസ്റ്റ്‌ ചെയ്തു.

പക്ഷെ ആ വീഡിയോയില്‍ ഒളിഞ്ഞിരുന്നൊരു രഹസ്യം കാണുന്നവരെ അമ്പരപ്പെടുത്തും എന്നതില്‍ സംശയമില്ല. വീഡിയോ കണ്ടു നോക്കൂ…

 

You May Also Like

മൈന്‍ഡ് പവര്‍ കൊണ്ട് ഒരു മനുഷ്യനെ ചുമരിനു മുകളിലേക്ക് തെറിപ്പിച്ച സ്ത്രീയെ കണ്ടവര്‍ ഞെട്ടി !

സ്വന്തം മൈന്‍ഡ് പവര്‍ കൊണ്ട് കൈ ഉയര്‍ത്തി കാണിച്ചു കൊണ്ട് അല്പം ദൂരെ നില്‍ക്കുന്ന ഒരാളെ ചുമരിനു മുകളിലേക്ക് തെറിപ്പിക്കാന്‍ സാധിക്കുമോ?

ജനിച്ചുവീണ ഉടനെ കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടുപോയ ഒരച്ഛന്‍..

ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് നഗരത്തിലാണ് സംഭവം. 31 മണിക്കൂറും 46 മിനിറ്റും പ്രായമുള്ള കുട്ടിയാണ് നീന്തല്‍ പരിശീലനം തുടങ്ങിയത്.

തുര്‍ക്കി പോലീസിനു കിട്ടിയ എട്ടിന്റെ പണി – വീഡിയോ

ഇങ്ങനെ ഒരു പണി തുര്‍ക്കി പോലീസിലെ അറ്റാക്കിംഗ് വിഭാഗം പ്രതീക്ഷിച്ചിരിക്കില്ല. ഒരു കുറ്റവാളിയെ പിടിക്കാന്‍ വേണ്ടി ഒരു വീടിനു മുന്നില്‍ പോയി ആയുധധാരികളായി നില്‍ക്കുന്നതാണ് നമ്മള്‍ വീഡിയോയില്‍ കാണുക.

അത്യപൂര്‍വമായ താടിയുമായി ഒരു മനുഷ്യന്‍

എട്ടുകാലി വല പോലെ താടിക്ക് ഡിസൈന്‍ നല്‍കി സ്പൈഡര്‍ മാന്റെ വേഷവും ധരിച്ചുള്ള അദ്ദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു പോവുകയാണ്.