തന്‍റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല ; ദിലീപ് പ്രതികരിക്കുന്നു

203

dileep250711811201424943AM

മര്യാദരാമന്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെയും ഗോസിപ്പുകളെയും കുറിച്ചും പ്രതികരിക്കുന്നു.

തന്‍റെ മുഖത്ത് നോക്കി സംസാരിക്കാന്‍ ധൈര്യമില്ലാത്തവരാണ് സോഷ്യല്‍ മീഡിയകള്‍ വഴി തനിക്ക് എതിരെ പ്രസ്താവനകള്‍ ഇറക്കുന്നത് എന്നും മലയാളി പ്രേക്ഷകര്‍ക്ക് തന്നെ അറിയാം എന്നും അവര്‍ക്ക് മുന്നില്‍ തുറന്നു വച്ച പുസ്തകമാണ് തന്‍റെ ജീവിതമെന്നും ദിലീപ് പറയുന്നു.