തലകുത്തി നിന്നിട്ടും ഉത്തരം കിട്ടാതെപോയ പത്തു ചോദ്യങ്ങള്‍

216

ജിറാഫുകള്‍ക്ക് എന്തിനാണ് നീണ്ട കഴുത്തുകള്‍? ഈ ചോദ്യം ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സില്‍ ചോദിച്ചിട്ടില്ലേ?

ഇതുപോലെയുള്ള അനേകായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവയില്‍ ഏറ്റുവും കൂടുതല്‍ നമ്മെ ചിന്തിപ്പിച്ചതും വട്ടം ചുറ്റിപ്പിച്ചതുമായ ചില ചോദ്യങ്ങള്‍ ഇവിടെ പരിചയപെടാം.