തലച്ചോര്‍ ഇനി സുതാര്യമായി കാണാം.

0
376

1

ക്ലാരിറ്റി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒരു പ്രോജക്റ്റ് ആണിത്. ഒബാമ ഈയിടെ പ്രഖ്യാപിച്ച ബ്രെയിന്‍ എന്ന മൈന്‍ഡ് മാപ്പിംഗ് പ്രോജക്റ്റിനു പുറമേ ആണ് ഇതും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടെക്‌നിക്ക് കൊണ്ട് മനുഷ്യന്റെ തലച്ചോറിനെ സുതാര്യമായി കാണുവാന്‍ കഴിയും. അങ്ങിനെ കാണുന്നത് വഴി ബ്രെയിനിന്റെ അകത്തുള്ള കണക്ഷനുകളും മറ്റും മനസ്സിലാക്കുവാന്‍ കഴിയും. ഇന്നും തലച്ചോറിന്റെ ഉള്ളില നടക്കുന്ന കാര്യങ്ങള്‍ നമുക്ക് അത്ര പിടിയില്ല . ഈ ടെക്‌നോളജി സാധ്യമാവുന്നതോടെ അത് എളുപ്പമാവും.