01മുടി വളരാന്‍ നെല്ലിക്ക അത്യുത്തമം ആണ് ,ഉണക്കനെല്ലിക്ക അരച്ചെടുത്ത് മോരോ തൈരോ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും തേച്ചാല്‍ മുടി തഴച്ചു വളരും. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം. ഇത് ചെയ്യുമ്പോല്‍ ഷാമ്പു ഉപയോഗിക്കരുത്.

കയ്യുന്നി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണ കാച്ചി തേക്കുക .

ചെമ്പരത്തി പൂവ്, കറിവേപ്പ്, തുളസി, കയ്യുന്നി ഇവ ചേര്‍ത്ത് കാച്ചിയ എണ്ണ ഉപയോഗിക്കുക .

നീലിഭ്രിങ്ങ്യാദി ,കുന്തള കാന്തി മുതലായ എണ്ണകള്‍ മുടിവളരാന്‍ അത്യുത്തമം ആണ്.

മെഴുക്കു കളയാന്‍ താളി ഉപയോഗിക്കുക. ചെമ്പരത്തി കൊണ്ടും കുറുന്തോട്ടി കൊണ്ടും താളി ഉണ്ടാക്കാം

You May Also Like

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്.

വാക്‌സിന്‍ വിരുദ്ധതയും പരന്തു വാദങ്ങങ്ങളും

എന്തുകൊണ്ടാണ് ഇക്കാലത്ത്‌ പലരും വാക്‌സിന്‍വിരുദ്ധത പച്ചയ്ക്ക് പറയാന്‍ മടിക്കുന്നത്? നിയമപ്രശ്‌നങ്ങളുണ്ടാകുമോ, ഒറ്റപെടുത്തപെടുത്തപെടുമോ, സാമൂഹികദ്രോഹിയെന്ന

ഓടുന്നത് കൊണ്ട് ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ ?

ശരീരത്തിലെ മറ്റേതൊരു പേശിയും പോലെ നിങ്ങളുടെ ഹൃദയത്തിനും വ്യായാമം ആവശ്യമാണ്. അതിനാൽ, വ്യായാമ സമയത്ത്, ഹൃദയം…

നിങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിക്കുന്ന 10 കാന്‍സര്‍ രോഗലക്ഷണങ്ങള്‍.

രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.