തലയ്ക്ക് മുകളിലൂടെ വിമാനം പോകുന്ന ദ്വീപ്‌ – വീഡിയോ

148

01

അതെത് സ്ഥലം എന്ന് ചോദിയ്ക്കാന്‍ വരട്ടെ, അങ്ങിനെയും ഒരു സ്ഥലം ലോകത്തുണ്ട്. ഒന്നല്ല, രണ്ടെണ്ണം. ആദ്യത്തേത് സെയിന്റ് മാര്‍ട്ടിന്‍ ദ്വീപ്‌ ആണ്. രണ്ടാമത്തേത് ആണ് വീഡിയോയില്‍ നിങ്ങള്‍ കാണുക. ഗ്രീക്കിലെ ഒരു ദ്വീപായ സ്കയാതോസ്സിലാണ് നമ്മുടെ നേരെ മുകളിലൂടെ വിമാനം പോയി ലാന്‍ഡ്‌ ചെയ്യുന്നതും പൊങ്ങുന്നത്. കണ്ടു നോക്കൂ ആ രംഗങ്ങള്‍