“തലൈവി”യുടെ ചില പഴകാല ചിത്രങ്ങള്‍..

420

2014_06_03_12_14_16_Jayalalitha-7

 

1960 – 70 കാലഘട്ടത്തില്‍ തമിഴകത്തെ വിസ്മയിപ്പിച്ച സുന്ദരി പിന്നീട് എം ജി ആര്‍ ന്‍റെ വിശ്വസ്തയും തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയും, ഇപ്പോള്‍ ജയിലിലായ വാര്‍ത്തകളും കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

തന്റെ 15 മത്തെ വയസ്സില്‍ കന്നഡ ചിത്രമായ ‘ചിന്നാട ഗോമ്പേ’ എന്നാ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയലളിതയുടെ ആദ്യ തമിഴ് ചിത്രം ‘വെണ്ണിര ആടൈ’ ആണ്. എം ജി ആര്‍ നോടൊപ്പമുള്ള 28 ചിത്രങ്ങളടക്കം 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത 60 കളിലും 70 കളിലും ഏറ്റവും തിരക്കുള്ള നായിക തന്നെയായിരുന്നു.

തലൈവിയുടെ ചില പ്രമുഖ പഴയ കാല ചിത്രങ്ങളിലൂടെ …

 

08jayalalithaa1

 

images

J Jayalalitha 2

J Jayalalitha 8

J Jayalalitha 11

J Jayalalitha 13

J Jayalalitha Rare Photo Collection (7)

jaya01 sep29

jaya02 sep29

jaya03 sep29

jaya07 sep29

jaya08 sep29

jaya09 sep29

jaya10 sep29

Jayalalitha Rare Photos (3)