തല്ല് ഇരന്നുവാങ്ങിയാലെ തീരു എന്ന് വച്ചാല്‍

135

ചില കുടിയന്മാരെ കണ്ടിട്ടില്ലേ? രണ്ടെണ്ണം കഴിച്ചു കഴിഞാല്‍ പിന്നെ അവര്‍ക്ക് രണ്ട് തല്ലും കൂടി മേടിചാലെ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയു.

ചില യൂത്ത് പയ്യന്മാരും അങ്ങനെയാണ്. ചുമ്മാ കളിക്ക് ചൊറിഞ്ഞു തുടങ്ങി അവസാനം നല്ല തല്ലും മേടിച്ചോണ്ട് വരാന്‍ ചില്ല പയ്യന്മാര്‍ക്ക് പ്രത്യേക കഴിവാണ്. അത്തരമൊരു യുവാവ് ഈ വീഡിയോയില്‍ ഉള്ളത്. കൂട്ടുകാര്‍ എരി കേറ്റി കേറ്റി അവസാനം നല്ല പണി തിരിച്ചു കിട്ടിയപ്പോള്‍ അവന്‍ “ഹാപ്പി” ആയി.

ഒന്ന് കണ്ടു നോക്കിയേ.