തല തിരിഞ്ഞ ലോകത്തിന്റെ കഥ പറഞ്ഞു കൊണ്ട് അപ്പ്സൈഡ് ഡൌണ്‍ [വീഡിയോ]
തല തിരിഞ്ഞ ലോകത്തിന്റെ കഥ പറഞ്ഞു കൊണ്ട് ഇറങ്ങുന്ന ചിത്രമാണ് അപ്പ്സൈഡ് ഡൌണ്‍ . വരുന്ന മാര്‍ച്ചില്‍ യു എസ്സ് റിലീസിനൊരുങ്ങുന്ന ഈ ചിത്രം ആഗസ്റ്റ് 2012 ല്‍ ഇറങ്ങിയ ഫ്രഞ്ച് – കനേഡിയന്‍ റൊമാന്റിക് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ റീമേക്ക് ആണ്. നമ്മുടെ നേരെ മുകളില്‍ തന്നെ തല തിരിഞ്ഞ നിലയില്‍ മറ്റൊരു ലോകമുണ്ടെന്നും അതിനെ സംബന്ധിച്ചുള്ള കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കൂ.
77 total views

ഹെഡ് ഓവര്‍ ഹീല്‍സ് – ഓസ്കാര്‍ നോമിനേഷന് ലഭിച്ച ഷോര്‍ട്ട് ഫിലിം
78 total views, 1 views today