towing

വാഹനങ്ങള്‍ അപകടത്തില്‍ പെടുകയോ കേടാവുകയോ ചെയ്താല്‍ വാഹനങ്ങള്‍ കെട്ടി വലിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അശ്രദ്ധകൊണ്ടും മണ്ടത്തരങ്ങള്‍ കൊണ്ടും പലപ്പോഴും നമുക്ക് ചിരിക്കാനുള്ള വക ഇതുപോലുള്ളവരില്‍ നിന്നും കിട്ടാറുണ്ട്. അത്തരത്തിലുള്ള ചില കാഴ്ചകള്‍ കണ്ടു നോക്കൂ …

 

http://www.youtube.com/watch?v=33o3_klFF-Y

You May Also Like

ഓടക്കുഴലില്ലാതെ..

രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും… രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ‘ ആര്‍ശേ, ആര്‍ശേ ‘, അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ വരാന്തയിലെ കസേരയില്‍ നിന്നും വരുന്ന അതേ വിളി ‘ ആര്‍ശേ, ആര്‍ശേ ‘ … അച്ഛനല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല … ഞാന്‍ വേഗം പോയീ മുന്‍വശത്തെ വാതില്‍ തുറന്നു. ആരും ഇല്ല.

ഒരു ചില്ലറക്കാര്യം

എന്റെ പോക്കറ്റില്‍ 120 രൂപയെ ചില്ലറയായിട്ടുള്ളു..പേഴ്‌സില്‍ ഒളിച്ചിരിക്കുന്ന ഒരു ചുവന്ന നോട്ട്..ഗാന്ധിത്തലയുള്ളത്..ആയിരം രൂപ..അത് മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങള്‍ നടക്കൂ… ആയിരത്തിന്ന് ചെയ്ഞ്ച് കിട്ടുമോ എന്തൊ.. ചോദിച്ചുനോക്കാം… അടുത്തുകണ്ട പലചരക്കുകടയിലേക്ക് കയറി..പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും… കടയുടെ വരാന്തയിലേക്ക് കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേര്‍…എല്ലാവരുമായി പരിചയം പുതുക്കി… ‘കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ’, വിശേഷങ്ങള്‍ തിരക്കുന്നതിന്നിടയില്‍ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു… ‘അതൊക്കെ പിന്നെപ്പറയാം, എനിക്ക് ആയിരം രൂപക്ക് ചെയ്ഞ്ച് വേണം’ ഞാന്‍ ആവശ്യം പറഞ്ഞു.. ‘അതിനെന്ത്, ഞാനിപ്പോള്‍ തരാം, ഒരു മിനിട്ട്’ ..

ദലിതരുടെ രൂപം തന്നെ അയാളെ കുറ്റവാളിയാക്കുന്നത് സിനിമകളും കൊണ്ടാടുന്നു

ഷോകെയ്സിലോ വീട്ടുചുമരിലോ അയ്യൻകാളിയുടേയും അംബേദ്കറുടേയും ചില്ലിട്ട ചിത്രവും , കറുത്തവർ പാടുന്നൊരു നാടൻ പാട്ടിന്റെ സീനുമുണ്ടായാൽ ദലിത്പക്ഷ ചിത്രമായി എന്നു കരുതുന്നവരുടേതല്ലാ വർത്തമാനകാല ദലിത് ധൈഷണികലോകം എന്ന ബോധ്യമെങ്കിലും സിനിമാക്കാർ ഇനി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു

സംയുക്താ മേനോന്റെ മേക്കോവർ കണ്ടോ ?

മലയാളം സിനിമ മേഖലയിലെ മികച്ച നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. വലിയ തോതിൽ ഉള്ള ആരാധകരാണ് താരത്തിനുള്ളത്.