o-FROG-TV-facebook

മനുഷ്യര്‍ മാത്രമല്ല തവളകളും സ്മാര്‍ട്ട്‌ ഫോണിന്‍റെ സ്ക്രീനില്‍ കണ്ണും നട്ട് ഇരിക്കാറുണ്ട്. എന്താണല്ലേ..

രസകരമായ ഈ ഐ ഫോണ്‍ ആരാധകരായ തവളക്കൂട്ടം എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത് എന്ന് നോക്കാം ….

You May Also Like

ചെയ്ഞ്ച് !

പതിവു ജോലികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവര്‍ത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസില്‍ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങള്‍ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.

നിങ്ങള്‍ പഠിച്ചു വച്ചിരിക്കുന്ന ചില ‘ടെക്’ മണ്ടത്തരങ്ങള്‍ !

സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ ഇവിടെ പരിചയപ്പെടാം

വാര്‍ത്താചിത്രം

ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അടിക്കുറിപ്പ് ആവശ്യപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പില്‍ മാനഭംഗശ്രമത്തിന് ഇരയായ പത്ത് വയസുകാരി പെണ്‍കുട്ടി അവളുടെ അമ്മയുടെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആ ദൃശ്യത്തിന് ആര്‍ദ്രമായ ഒരു കാവ്യശകലം അടിക്കുറിപ്പായി ചേര്‍ക്കാന്‍ അയാള്‍ പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ചുമതലയേല്പിക്കപ്പെടുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗോപി കിഴക്കേതില്‍ നല്കിയ ഫോട്ടോ ന്യൂസ് എഡിറ്ററെ കാണിച്ചത് ശേഖരന്‍ തന്നെയായിരുന്നു. മാനഭംഗശ്രമത്തിന്റെ ഇര ജീവിച്ചിരിക്കുന്നിടത്തോളം ആളുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊ ചിത്രമോ പ്രസിദ്ധീകരിക്കരുതെന്ന സദാചാരം അയാളുടെ പത്രവും പാലിച്ചുപോന്നിരുന്നു.

മറ്റുള്ളവരിലേക്ക് സന്തോഷം പകരാന്‍ ഈ പെണ്‍കുട്ടി ചെയ്തത് …. വീഡിയോ

സ്കൂളില്‍ തന്റെ ലോക്കര്‍ തകര്‍ത്തതിനു പ്രതികാരം ചെയ്യാതെ ഈ പെണ്‍കുട്ടി ചെയ്തത് എന്താണെന്നു കണ്ടു നോക്കൂ …