താടിയുള്ള രാജാക്കന്മാര്‍, താടിയില്ലാത്ത രാജാക്കന്മാര്‍

301

nivin

ആദ്യ സിനിമയില്‍ തന്നെ താടി വച്ച് വന്നയാളാണ് നിവിന്‍ പോളി. പിന്നെ താടി വെച്ചും താടി എടുത്തും പല വേഷങ്ങള്‍. ഇപ്പോള്‍ തകര്‍ത്തോടുന്ന പ്രേമത്തില്‍ താടി വെച്ചും താടി ഇല്ലാതെയും തകര്‍ത്താടുകയാണ് നിവിന്‍. മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളും മുഴുവന്‍ താടി വെച്ചും താടിയും മീശയും ഒട്ടും ഇല്ലാതെയും പ്രേക്ഷകന് മുന്നിലെത്തിയിട്ടുണ്ട്. രണ്ടായാലും പ്രേക്ഷകര്‍ അവ കൈയും നീട്ടില്‍ സ്വീകരിച്ചിട്ടുമുണ്ട്. ആ ചിത്രങ്ങള്‍ ഒന്ന് കൂടി നമ്മുക്കൊന്ന് കണ്ടാലോ?

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com