fbpx
Connect with us

തിരിച്ചു വരവ്..

‘ഉണ്ണി, നീ ഇന്ന് ജോലിക്ക് പോവുന്നില്ലേ..?? എഴുന്നേല്‍ക്ക്..’

അമ്മയുടെ വിളി കേട്ടാണ് അവന്‍ ഉണര്‍ന്നത്.. തലേന്നത്തെ വമിഴീ്‌ലൃ ശരിക്ക് വിട്ടു മാറിയിട്ടില്ല. കണ്ണുകള്‍ക്ക് കനത്ത ഭാരം തോന്നി..
അവന്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി.

‘ഇത് ഞാന്‍ തന്നെ ആണോ..?’ അവന്‍ സ്വയം ചോദിച്ചു..,’ ഞാന്‍ എങ്ങനെ ഇങ്ങനെ മാറി..?’

 62 total views

Published

on

‘ഉണ്ണി, നീ ഇന്ന് ജോലിക്ക് പോവുന്നില്ലേ..?? എഴുന്നേല്‍ക്ക്..’

അമ്മയുടെ വിളി കേട്ടാണ് അവന്‍ ഉണര്‍ന്നത്.. തലേന്നത്തെ വമിഴീ്‌ലൃ ശരിക്ക് വിട്ടു മാറിയിട്ടില്ല. കണ്ണുകള്‍ക്ക് കനത്ത ഭാരം തോന്നി..
അവന്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി.

‘ഇത് ഞാന്‍ തന്നെ ആണോ..?’ അവന്‍ സ്വയം ചോദിച്ചു..,’ ഞാന്‍ എങ്ങനെ ഇങ്ങനെ മാറി..?’
അടുത്ത് കിടന്ന കലണ്ടെറില്‍ അവന്റെ ശ്രദ്ധ പതിഞ്ഞു. ഇന്ന് ജൂണ്‍ 17 . തന്റെ അമ്മയുടെ ജന്മദിനം. അതെങ്കിലും തന്റെ ഓര്‍മയില്‍ ഉണ്ടല്ലോ എന്ന് അവനു അത്ഭുതം തോന്നി.

വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോകുന്നത്.. എന്നിലെ പ്രസരിപ്പൊക്കെ എവിടെ? 5 വര്‍ഷം കൊണ്ട് എന്നിലെന്തെല്ലാം മാറ്റങ്ങളാണ് സംഭവിചിരികുന്നത്. അമ്മയുടെ പ്രതീക്ഷയാണ് ഞാന്‍.പക്ഷെ ഈ നശിച്ച ദുശ്ശീലം.
അവന്റെ കൂട്ടുകാരാണോ അവനെ നശിപിച്ചത്..??അല്ല..തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത അവനുണ്ട്. പക്ഷെ എവിടെയോ അവനു വഴി തെറ്റി.

Advertisement



‘ഉണ്ണി, നീ എഴുന്നേറ്റില്ലേ..??’
അമ്മ ചായയും കൊണ്ട് മുറിയിലേക്ക് വന്നു..അവന്‍ ഓര്‍മകളില്‍ നിന്ന് തിരിച്ചു വന്നു.

‘നീ എന്താ,കണ്ണാടിയില്‍ നോക്കി സൌന്ദര്യം ആസ്വദിക്കുവാ, ജോലിക്ക് പോകുന്നില്ലേ..??

ഒരു പരിഭവും ഇല്ലാത്ത അമ്മയുടെ മുഖം കണ്ടപ്പോള്‍,അവനു കുറ്റബോധം തോന്നി. ഒന്നും മിണ്ടാതെ അവന്‍ മുറിയില്‍ നിന്നും ഇറങ്ങിപോയി.
ജോല്ലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ പതിവുപോലെ ,’അമ്മേ,ഞാന്‍ ഇറങ്ങുവാ..’ അമ്മയുടെ കയ്യില്‍ നിന്നും പൊതി ചോറ് വാങ്ങികൊണ്ട് പറഞ്ഞു..,’ഇന്ന് ഞാന്‍ കുടിക്കില്ല അമ്മേ ,തീര്‍ച്ച..’ അമ്മ നിര്‍വികാരതയോടെ തല ആട്ടി..
ബൈക്ക് ഓടിച്ചു റോഡിലേക്ക് ഇറങ്ങുമ്പോള്‍ അവന്‍ തീര്‍ച്ചപെടുത്തി.’ഇല്ല,ഇന്ന് ഞാന്‍ കുടിക്കില്ല…’

വൈകുന്നേരം ജോലി കഴിഞ്ഞു അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനം വാങ്ങി ബൈക്ക്ന്റെ അടുത്തേക്ക് നീങ്ങി.. അവന്റെ കൂട്ടുകാരുടെ കളിയാക്കലുകളെ അവഗണിച്ചു കൊണ്ട്, അവന്‍ ബൈക്ക് എടുത്തു നീങ്ങി..

Advertisement



അവന്റെ മനസിന് എന്തനില്ലാത്ത ആത്മ സംതൃപ്തി തോന്നി.

‘എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയും..’അവന്‍ വണ്ടി ഓടിക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തു..

ശങ്കുണ്ണിഏട്ടന്റെ പലചരക്ക് കട കഴിഞ്ഞുള്ള വളവു തിരയുമ്പോള്‍,എതിരെ വന്ന ഒരു വണ്ടി അവന്റെ ബൈക്ക്‌നെ ഇടിച്ചു പാഞ്ഞു പോയി. ആര്‍ത്തലച്ചു ബൈക്ക്ല്‍ നിന്ന് തെറിച്ചു വീണ അവനു, എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.

മരണത്തിന്റെ തണുത്ത കൈകള്‍ അവനെ പുണരുമ്പോള്‍, അമ്മയുടെ മുഖം മനസിലേക്ക് ഓടിയെത്തി.. ഒരു മിഴിനീര്‍കണം അവന്റെ കണ്ണുകളില്‍ നിന്ന് അടര്‍ന്നു വീണു.

Advertisement



 63 total views,  1 views today

Advertisement
Health54 seconds ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology19 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment42 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

Space4 hours ago

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

Entertainment5 hours ago

അഭിനയത്തിൽ നിന്നും എന്തുകൊണ്ടാണ് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഗൗതമി നായർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment42 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement