തിലകനഭിനയിച്ച അവസാന സീന്‍ !!

1
191

തിലകനഭിയിച്ച അവസാന ചിത്രമായ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ന്റെ സ്റ്റുഡിയോ പ്രിന്റ്‌ പുറത്ത്. നടന്‍ തിലകന്‍ അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രത്തില്‍ പൂട്ടിപ്പോകുന്ന ഒരു തിയറ്റര്‍ ഉടമയുടെ വേഷമാണ് തിലകന്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലെ ആ അവസാന രംഗം കാണാം.

തിലകന്‍ എന്ന അതുല്യ നടന്റെ അഭിനയ പാടവം വിളിച്ചറിയിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ നമ്മ കണ്ടത്. മരിച്ചാലും മലയാള സിനിമയിലൂടെ തിലകന്‍ എന്നെന്നും ജീവിക്കുക തന്നെ ചെയ്യും.

Comments are closed.