തെങ്ങില്‍ കയറി തേങ്ങ ഇടുന്ന കുരങ്ങന്‍ …

237

DSC03421

യജമാനന് വേണ്ടി തെങ്ങില്‍ കയറി തേങ്ങയിടുന്ന കുരങ്ങന്‍ . കൃത്യമായ പരിശീലനത്തിലൂടെ അനയാസേന തേങ്ങ പറിക്കാന്‍ ഈ കുരങ്ങന്‍ കുട്ടന് കഴിയും. എന്നാല്‍ സങ്കടം തോന്നുന്ന കാഴ്ച്ച കൂടിയാണിത് കാരണം ഒരു അടിമത്വം എവിടെയൊക്കെയോ നമുക്ക് കാണാം …

വീഡിയോ കാണൂ.